- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാല ഗംഗാധര തിലകന്റെ ചെറുമകനെതിരെ പീഡനക്കേസ്; ബലാത്സംഗം ചെയ്തെന്നും പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് വിധേയയാക്കിയെന്നും 40 കാരിയുടെ പരാതി
പുണെ: സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകന്റെ പേരക്കുട്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ രോഹിത് തിലകിനെതിരെ പീഡനക്കേസ്. 40 വയസുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് വിധേയയാക്കിയെന്നുമാണ് കേസ്. തിങ്കളാഴ്ച വൈകിട്ടാണ് രോഹിത്തിനെതിരെ സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയായ സ്ത്രീയും രോഹിത്തും തമ്മിൽ 10 വർഷമായി പരിചയമുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കസ്ബ പേത്ത് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗിരീഷ് ബാപട്ടിനോട് രോഹിത് പരാജയപ്പെട്ടിരുന്നു.
പുണെ: സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകന്റെ പേരക്കുട്ടിയുടെ മകനും കോൺഗ്രസ് നേതാവുമായ രോഹിത് തിലകിനെതിരെ പീഡനക്കേസ്. 40 വയസുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനങ്ങൾക്ക് വിധേയയാക്കിയെന്നുമാണ് കേസ്.
തിങ്കളാഴ്ച വൈകിട്ടാണ് രോഹിത്തിനെതിരെ സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയായ സ്ത്രീയും രോഹിത്തും തമ്മിൽ 10 വർഷമായി പരിചയമുണ്ട്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കസ്ബ പേത്ത് മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗിരീഷ് ബാപട്ടിനോട് രോഹിത് പരാജയപ്പെട്ടിരുന്നു.
Next Story