ഇഷ്ടമാണ്
എങ്കിലും
നീ വിലക്കപ്പെട്ടിരിക്കുന്നു
എന്റെ
തീന്മേശയിലേക്ക്
വർഗ്ഗീയ കണ്ണുകളെ
കാഴ്‌ച്ചവെച്ച ഭരണകൂടമേ...
ഇനിയെത്ര
മനുഷ്യജീവനുകൾ നൽക്കണം
നിന്റെ കണ്ണുകൾ
ജനാധിപത്യത്തിൽ
എത്തുവാൻ ?