- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- ADVERTORIAL
ആ കെട്ടിടത്തിന് ആദ്യം ജീവൻ കൊടുക്കാം; എത്ര ചെറിയ വീടും കൊതിയൂറുന്ന കാഴ്ചയാക്കി മാറ്റാം: കെട്ടിടത്തെ വീടാക്കി മാറ്റുന്ന അത്ഭുത മാജിക്കിനെ കുറിച്ച്
കൈയിലിരിക്കുന്ന തുക അനുസരിച്ചാണ് ഓരോരുത്തരും വീട് പണിയുന്നത്. വീടിനായി വാങ്ങുന്ന സ്ഥലം മുതൽ വീടിന്റെ വിസ്തീർണം വരെ വിലയെ ബാധിക്കുന്നു. കോടികൾ കൈയിൽ ഉണ്ടെങ്കിൽ ഒന്നിനും ഒരു ക്ഷാമവുമില്ലാതെ അടിപൊളി വീട് പണിയാം. നല്ലൊരു ആർകിടെക് കൂടി ഉണ്ടെങ്കിൽ ഒറ്റക്കാഴ്ചയിൽ വീടിന് ഏഴഴകും ആകും. എന്നാലും ആ വീട് ആർക്കും കണ്ണെടുക്കാൻ വയ്യാത്ത ഒരു സ
കൈയിലിരിക്കുന്ന തുക അനുസരിച്ചാണ് ഓരോരുത്തരും വീട് പണിയുന്നത്. വീടിനായി വാങ്ങുന്ന സ്ഥലം മുതൽ വീടിന്റെ വിസ്തീർണം വരെ വിലയെ ബാധിക്കുന്നു. കോടികൾ കൈയിൽ ഉണ്ടെങ്കിൽ ഒന്നിനും ഒരു ക്ഷാമവുമില്ലാതെ അടിപൊളി വീട് പണിയാം. നല്ലൊരു ആർകിടെക് കൂടി ഉണ്ടെങ്കിൽ ഒറ്റക്കാഴ്ചയിൽ വീടിന് ഏഴഴകും ആകും. എന്നാലും ആ വീട് ആർക്കും കണ്ണെടുക്കാൻ വയ്യാത്ത ഒരു സാധാരണ കാഴ്ചയാകണമെങ്കിൽ അതിന് ജീവൻ നൽകണം. സിമന്റും കല്ലും മണ്ണും ഒക്കെ കൂടി കലർന്ന കെട്ടിടത്തിലേയ്ക്ക് ജീവൻ കടത്തി വിടുന്ന പ്രക്രിയയാണ് ഇന്റീരിയൽ ഡെക്കറേഷൻ.
അതൊരു കലയാണ്. ലഭ്യമായ വിഭവങ്ങളും പണവും ഉപയോഗിച്ച് ലഭ്യമായ വീട് ഒരു ജീവനുള്ള വസ്തുവാക്കി മാറ്റുന്ന കല. ലിവിങ് റൂമിലെ ഫർണിച്ചറുകളുടെ സ്ഥാനങ്ങൾ, ഡൈനിങ് റൂമിലെ മേശയുടെ നിറം, സ്വീകരണ മുറിയിൽ വച്ചിരിക്കുന്ന ഒരു കുടന്ന പൂവ്, കിടക്കമുറിയിലെ വെളിച്ചം എന്നു തുടങ്ങി വളരെ ചെറുതും പ്രാധാന്യമല്ലെന്നു തോന്നുന്നതുമായ സംഗതികൾ പോലും വീടിന്റെ സൗന്ദര്യത്തിന്റെ മൂലക്കല്ലായി മാറും.
അഴകും മനോഹാരിതയും ഇഴചേർന്ന വീടു രൂപകല്പന ചെയ്യുകയെന്നത് നിസാര കാര്യവുമല്ല. വീടിന്റെ ഓരോ മുക്കിലും മൂലയിലും ദൃശ്യചാരുത കൈവരുത്തുന്നത് ഒരു കലയാണ്. ഈ കല ഭംഗിയായി ചെയ്തുകൊടുക്കുകയെന്നതാണ് ഇന്റീരിയർ ഡിസൈനിങ് കമ്പനികളുടെ ദൗത്യം.
അതുകൊണ്ടുതന്നെ വീടിന് ജീവൻ വെയ്ക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ ആദ്യം പരിഗണിക്കുന്നത്
Bella N Decor ഇന്റീരിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ആണ്. കാരണം എത്ര ചുരങ്ങിയ ബജറ്റിൽ ആണെങ്കിലും ആ ദൗത്യം ഭംഗിയായി നിറവേറ്റാൻ ബെല്ലയക്ക് കഴിയുന്നു. Bella N Decorസിന് ഓരോ ഉപഭോക്താക്കളും ഓരോ ലോകമാണ്. അവർക്ക് വേണ്ടത് കൃത്യമായി അവരുടെ താല്പര്യും അനുസരിച്ച് ചെയ്തു കൊടുക്കും. അതുകൊണ്ട് തന്നെ Bella N Decor ചെയ്ത വീടുകൾ കാണുമ്പോൾ സുഹൃത്തുക്കൾ കൊതിയോടെ ചോദിക്കും ഇതാര് ചെയ്തതാണ്. കൊള്ളാമല്ലോ, ആ നമ്പർ ഒന്നു തരണെ എന്ന്.
വീടുകൾക്കു മാത്രമല്ല, കോർപറേറ്റ്, കൊമേഴ്‌സ്യൽ സെക്ടറുകൾക്ക് Bella N Decor തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നു. ഓരോരുത്തരുടേയും ബജറ്റിന് ഇണങ്ങും വിധം മെച്ചപ്പെട്ട ക്രാഫ്റ്റ്മാൻഷിപ്പോടു കൂടി തന്നെ ഗുണമേന്മയേറിയ ഉത്പന്നങ്ങൾ നൽകുന്നുവെന്നതാണ് ബെല്ല എൻ ഡെക്കോറിനെ വ്യത്യസ്തമാക്കുന്നത്.
മുമ്പേ പറക്കുന്ന പക്ഷികളായ ബെല്ലയെ തേടി നിങ്ങൾക്ക് കൊച്ചിയും കോഴിക്കോട്ടും ഒന്നും പോകണ്ട. നിങ്ങളുടെ സ്ഥലം എവിടെയാണോ അവിടെ ഒക്കെ ഓടി എത്താൻ ബെല്ലക്ക് ഇപ്പോൾ സംവിധാനം ഉണ്ട്. ഒരു കസ്റ്റമറെ ലഭിച്ചാൽ അവരിലൂടെ അനേകം കസ്റ്റമേഴ്‌സിനെ ലഭിക്കുന്ന ബെല്ല കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇപ്പോൾ നിറസാന്നിധ്യമായി കഴിഞ്ഞിരിക്കുന്നു. ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സർവീസ് ബെല്ല എൻ ഡെക്കോറെ മെച്ചപ്പെട്ട സേവനദാതാക്കളായി മാറ്റിയിരിക്കുകയാണ്.
ഡിസൈനിങിലും ഫർണീഷിങിലും അതുകൊണ്ടുതന്നെ ഇന്ന് കേരളത്തിൽ ബെല്ലയെ വെല്ലാൻ ആരുമില്ലാതായിരിക്കുന്നു.
മോഡുലാർ കിച്ചൺ, ബെഡ്‌റൂം ഇന്റീരിയർ, ലിവിങ് റൂം ഇന്റീരിയർ, ഡൈനിങ് റൂം ഇന്റീരിയർ, ബാത്ത് റൂം ഇന്റീരിയർ, ടേൺകീ ഇന്റീരിയർ സൊല്യൂഷൻസ്, ഓഫീസ്/ഷോറൂം ഇന്റീരിയർ, എൽഇഡി യൂണിറ്റുകൾ, ക്രോക്കറി യൂണിറ്റ്, ഷെൽഫ് പോലെയുള്ള ഡെക്കറേറ്റീവ് ഡിസ്‌പ്ലേ യൂണിറ്റുകൾ, ഫാൾസ് സീലിങ് തുടങ്ങി എല്ലാത്തരത്തിലുമുള്ള ഹോം ഇന്റീരിയറും കൊമേഴ്‌സ്യൽ ഇന്റീരിയർ വർക്കുകളും Bella N Decor ചെയ്തു കൊടുക്കുന്നുണ്ട്.
ഓരോ വർക്കിനും വ്യക്തിഗത ശ്രദ്ധ പതിപ്പിച്ചു തന്നെയാണ് Bella N Decor തങ്ങളുടെ ഡിസൈനുകൾ പൂർത്തീകരിക്കുന്നത്. സമയാധിഷ്ഠിത പൂർത്തിയാക്കൽ, ഓരോ പ്രൊജക്ടിനും പ്രത്യേകം നിയോഗിക്കപ്പെടുന്ന ജോലിക്കാർ, ലൈഫ് ടൈം മെയിന്റനൻസ് എന്നിവ ബെല്ല എൻ ഡെക്കോറിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.
ബെല്ല എൻ ഡെക്കോറിലെ വിദഗ്ധരായ ഇന്റീരിയർ ഡിസൈനർമാരുടെ സേവനങ്ങൾ ഉപയോക്താക്കൾക്കു തങ്ങളുടെ വീടിനെ രാജകീയ പ്രൗഢിയിൽ കാത്തുസൂക്ഷിക്കാൻ ഏറെ സഹായകമാകുന്നതുമാണ്. കൂടാതെ 100 ശതമാനം കസ്റ്റമൈസ്ഡ് പാക്കേജുകളും ബെല്ല എൻ ഡെക്കോറിൽ നിന്നു ലഭ്യമാണ്. വീടിന്റെ വലുപ്പം, ആകൃതി തുടങ്ങിയ കണക്കിലെടുത്ത് കസ്റ്റമൈസ്ഡ് ഡിസൈനുകൾ ഒരുക്കിനൽകാനും അവ ഉപയോക്താക്കളുടെ പൂർണ തൃപ്തിക്കനുസരിച്ച് അണിയിച്ചൊരുക്കാനും Bella N Decor സദാ സന്നദ്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.
വീട് അണിയിച്ചൊരുക്കാനുള്ള ഒരുപിടി ഉത്പന്നങ്ങളും ബെല്ല എൻ ഡെക്കോറിന്റേതായുണ്ട്. ബിൽറ്റ് ഇൻ ഫർണീച്ചറുകൾ, കർട്ടണുകൾ, ബൈൻഡുകൾ, കബോർഡുകൾ, ഡെക്കറേറ്റീവ് മെറ്റീരിയലുകൾ, ടിവി യൂണിറ്റുകൾ എന്നിവ ബെല്ല എൻ ഡെക്കോറിൽ നിന്നു സ്വന്തമാക്കി നിങ്ങളുടെ വീടിനെ ആകർഷകമാക്കാൻ സാധിക്കും. വർഷങ്ങളായുള്ള ഉപയോഗവും വീടിന്റെ മോടി കുറച്ചോ എന്നു തോന്നുന്നവർക്കും ബെല്ല എൻ ഡെക്കോറിന്റെ സേവനം പ്രയോജനപ്പെടുത്താം. വീടു പുതുക്കുമ്പോൾ പഴയ ലുക്ക് മാറ്റി അതിനൂതന വിദ്യയിൽ പുതുപുത്തൻ വീടാക്കി മാറ്റാൻ ബെല്ല എൻ ഡെക്കോറിനെ സമീപിക്കുകയേ വേണ്ടൂ.
ബെല്ല എൻ ഡെക്കോരിനെ കുറിച്ച് കൂടുതൽ അറിയാൻ അവരുടെ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചുവടെ കൊടുത്തിരിക്കുന്ന നമ്പരിൽ വിളിക്കുകയോ ചെയ്യുക.
Akhil Mohan
Managing Director
Mob: +91 85940 31112
Email:akhil@bellandecor.com Email:hello@bellandecor.com
Bella N Decor
1st Floor,Tristar Towers
NH 47 ,Vyttila,Kochi -682019
Tel:+91 8590 504 604
www.bellandecor.com