- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ടക്കുട്ടികളെ ഗർഭത്തിൽ പേറുന്ന വിവരം നഗ്നചിത്രങ്ങൾ സഹിതം പുറത്തറിയിച്ച ബിയോൺസ് വീണ്ടും ഞെട്ടിച്ചു; ഗ്രാമി അവാർഡ് ചടങ്ങിൽ പ്രകടനം നടത്തിയത് സ്വർണ നിറത്തിലുള്ള ടൂപീസ് ഇട്ട്
ലോസ് ആഞ്ചലസ്: ഇരട്ടക്കുട്ടികളെ ഗർഭത്തിൽ പേറുന്ന വിവരം നഗ്നചിത്രങ്ങൾ സഹിതം പുറത്തറിയിച്ച പോപ്പ് സൂപ്പർ താരം ബിയോൺസ് ഒരിക്കൽക്കൂടി ആരാധകരെ ഞെട്ടിച്ചു. ലോസാഞ്ചൽസിൽ നടന്ന ഗ്രാമി അവാർഡ് വിതരണ ചടങ്ങിൽ നിറവയറുമായി താരം വൻ പെർഫോമൻസ് നടത്തി. അതും നിറവയറും കാണിച്ച് നാമമാത്ര വസ്ത്രങ്ങൾ മാത്രം ധരിച്ച്. 35കാരിയായ ബിയോൺസ് ഗർഭിണിയാണെന്ന് പുറംലോകത്തെ അറിയിച്ചശേഷം ആധ്യമാണ് പൊതുചടങ്ങിൽ പങ്കെടുക്കുന്നത്. സ്വർണനിറത്തിലുള്ള ടൂ പീസ് ബിക്കിനി ധരിച്ചായിരുന്നു താരം പാട്ടും നൃത്തവും അവതരിപ്പിച്ചത്. സ്വർണനിറത്തിൽ അലംകൃതമായ സുതാര്യമായ ഗൗണും കിരീടവും ധരിച്ചും ബിയോൺസ് വേദിയിലെത്തി. സ്റ്റേജ് പെർഫോമൻസിന്റെ ദൃശ്യങ്ങൾ ബിയോൺസ് തന്നെയാണു പങ്കുവച്ചത്.
ലോസ് ആഞ്ചലസ്: ഇരട്ടക്കുട്ടികളെ ഗർഭത്തിൽ പേറുന്ന വിവരം നഗ്നചിത്രങ്ങൾ സഹിതം പുറത്തറിയിച്ച പോപ്പ് സൂപ്പർ താരം ബിയോൺസ് ഒരിക്കൽക്കൂടി ആരാധകരെ ഞെട്ടിച്ചു.
ലോസാഞ്ചൽസിൽ നടന്ന ഗ്രാമി അവാർഡ് വിതരണ ചടങ്ങിൽ നിറവയറുമായി താരം വൻ പെർഫോമൻസ് നടത്തി. അതും നിറവയറും കാണിച്ച് നാമമാത്ര വസ്ത്രങ്ങൾ മാത്രം ധരിച്ച്.
35കാരിയായ ബിയോൺസ് ഗർഭിണിയാണെന്ന് പുറംലോകത്തെ അറിയിച്ചശേഷം ആധ്യമാണ് പൊതുചടങ്ങിൽ പങ്കെടുക്കുന്നത്. സ്വർണനിറത്തിലുള്ള ടൂ പീസ് ബിക്കിനി ധരിച്ചായിരുന്നു താരം പാട്ടും നൃത്തവും അവതരിപ്പിച്ചത്.
സ്വർണനിറത്തിൽ അലംകൃതമായ സുതാര്യമായ ഗൗണും കിരീടവും ധരിച്ചും ബിയോൺസ് വേദിയിലെത്തി.
സ്റ്റേജ് പെർഫോമൻസിന്റെ ദൃശ്യങ്ങൾ ബിയോൺസ് തന്നെയാണു പങ്കുവച്ചത്.
Next Story