- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോറം ഫോര്‍ കാസറഗോഡ് നിരാഹാര സമരം ജൂലൈ 14 ന്
ജില്ലയിലെ ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെയും, പുതിയ കോട്ടയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ അവശ്യമായ നിയമനങ്ങള്‍ നടത്തി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഫോറം ഫോര്‍ കാസറഗോഡിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 14 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ കേന്ദ്ര വഖഫ് കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ: ബി.എം. ജമാല്‍ ഉദ്ഘാടനം ചെയ്യും, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് ഫോറം ഫോര്‍ കാസറഗോഡിന്റെ ഭാരവാഹികള്‍ അറിയിച്ചു
Next Story