- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്മെന്റ് അസോസിയേഷന്‍ ഓണം ആഘോഷിച്ചു
കുരിയച്ചിറ: കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്മെന്റ് അസോസിയേഷന്‍ (കുട ) ഓണം ആഘോഷിച്ചു.ജനറല്‍ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി സ്വാഗതം ആശംസിച്ചു.പ്രസിഡണ്ട് സൈമണ്‍ വടക്കേത്തല ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.ആഘോഷങ്ങളില്‍ കുട ബോര്‍ഡ് ഡയറക്റ്റര്‍മാരും,അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.വിവിധ മത്സരങ്ങളും കലാപരിപാടികളും സമ്മാനദാനവും ഓണസദ്യയും നടന്നു.ആഘോഷ കമ്മിറ്റി കണ്‍വീനര്‍ പോള്‍ ചാലിശ്ശേരി നന്ദി പറഞ്ഞു.
Next Story