- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്‌നോപാര്‍ക്കില്‍ പ്രതിധ്വനി ഓണാരവം 2025 സമാപിച്ചു
അന്‍പത്തിലധികം ഐ ടി കമ്പനികള്‍ മാറ്റുരച്ച ''അഖില ടെക്‌നോപാര്‍ക്ക് വടംവലി'', ഇരുപത്തിലധികം ടീമുകള്‍ പങ്കെടുത്ത തിരുവാതിര, 22 ടെക്കി പാചക വിദഗ്ധര്‍ പങ്കെടുത്ത ''പായസം ഫെസ്റ്റ്'', അന്‍പത്തിലധികം ഐ ടി കമ്പനികള്‍ മാറ്റുരച്ച ''പൂക്കളമത്സരം'' എന്നിവ ടെക്‌നോപാര്‍ക്കില്‍ നിള, ഫെസ് 3, അംഫി തിയേറ്റര്‍ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.
സ്‌പെഷ്യല്‍ ശിങ്കാരി മേളം , ഫ്യൂഷന്‍, ഡി ജെ എന്നിവയും അരങ്ങേറി. മത്സരംങ്ങള്‍ കാണുവാനും പരിപാടികള്‍ ആസ്വദിക്കുവാനും ടെക്കികളുടെ വന്‍ പങ്കാളിത്തം ഉണ്ടായിരുന്നു. കൂടാതെ ടെക്‌നോപാര്‍ക്കിലെ ആയിരത്തിലധികം നോണ്‍ ഐ ടി ജീവനക്കാര്‍ക്ക് ഓണസമ്മാനമായി പ്രതിധ്വനി റൈസ് പാക്കറ്റുകളും നല്‍കി.
പ്രതിധ്വനി ഓണാരവം മത്സരഫലം
Payasam Fest | പായസം ഫെസ്റ്റ്
1st / ഒന്നാം സ്ഥാനം - Roncy Manuel (Innoval Digital Solutions Pvt. Ltd.)
2nd / രണ്ടാം സ്ഥാനം - Anjitha V. A. (Innoval Digital Solutions)
3rd / മൂന്നാം സ്ഥാനം - Mathews Abraham (UST Healthproof)
? Special Mention / പ്രത്യേക പരാമര്‍ശം - Roanna Mary Varughese (UST)
Floral Carpet (Pookkalam) | പൂക്കളം
1st / ഒന്നാം സ്ഥാനം - SUSOPT Solutions
2nd / രണ്ടാം സ്ഥാനം - iDynamics
3rd / മൂന്നാം സ്ഥാനം - Euroasia
Thiruvathira | തിരുവാതിര
1st / ഒന്നാം സ്ഥാനം - iDynamics
2nd / രണ്ടാം സ്ഥാനം - TCS
3rd / മൂന്നാം സ്ഥാനം - Oracle & Tata Elxsi
Tug of War - Women | - വനിത
1st / ഒന്നാം സ്ഥാനം - UST
2nd / രണ്ടാം സ്ഥാനം - HNR
3rd / മൂന്നാം സ്ഥാനം - Promtech
Tug of War - Men | പുരുഷന്‍മാര്‍
1st / ഒന്നാം സ്ഥാനം - Way.com
2nd / രണ്ടാം സ്ഥാനം - UST
3rd / മൂന്നാം സ്ഥാനം - Bits N Pix
മിര്‍ച്ചിയുമായി സഹകരിച്ചാണ് ഇത്തവണ പ്രതിധ്വനി ഓണാഘോഷം സംഘടിപ്പിച്ചത്.