- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്കൃതസര്‍വ്വകലാശാലയില്‍ 'കരിയര്‍ മീറ്റ് ' സംഘടിപ്പിച്ചു
എംപ്ലോയ്‌മെന്റ് വകുപ്പ് സംഘടിപ്പിക്കുന്ന കരിയര്‍ ജ്വാല പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ കാലടി മുഖ്യക്യാമ്പസില്‍ സംഘടിപ്പിച്ച കരിയര്‍ മീറ്റ് രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. മേരി മെറ്റില്‍ഡ മുഖ്യപ്രഭാഷണം നടത്തി. വൊക്കേഷണല്‍ ഗൈഡന്‍സ് എംപ്ലോയ്‌മെന്റ് ഓഫീസര്‍ സനോജ് കെ. എസ്. അധ്യക്ഷനായിരുന്നു. പ്രൊഫ. ജോസ് ആന്റണി, ലൂക്കോസ് ജോര്‍ജ്ജ്, വി. യു. ശ്രീലത, കുഞ്ഞുമോള്‍ യു. എന്നിവര്‍ പ്രസംഗിച്ചു.
Next Story