- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘ്പരിവാറിന് വിടുപണി ചെയ്യുന്ന പിണറായി രാജിവെക്കണം - എസ്.ഐ.ഒ
മലപ്പുറം ജില്ലയെ ഭീകരവല്‍ക്കരിക്കാനുളള പിണറായി സര്‍ക്കാര്‍ - പൊലീസ് കൂട്ടുക്കെട്ടിന്റെ ഗൂഢാലോചനയില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. സംഘ്പരിവാറിന് വിടുപണി ചെയ്യുന്ന പിണറായി വിജയന്‍ രാജിവെക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. റഹ്മാന്‍ ഇരിക്കൂര്‍ ആവശ്യപ്പെട്ടു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അനീസ് ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ അഡ്വ. അമീന്‍ ഹസ്സന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു
Next Story