- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈദ് ഗാഹുകളില്‍ വഖ്ഫ് ബില്‍ പ്രതിഷേധവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും സംഘടിപ്പിച്ച് എസ്.ഐ.ഒ
പെരുന്നാള്‍ ദിനത്തില്‍ ജില്ലയിലെ വിവിധ ഈദ്ഗാഹുകളില്‍ വഖ്ഫ് ബില്ലിനെതിരായ പ്രതിഷേധവും ഫലസ്തീന്‍ ഐക്യദാര്‍ഢ്യവും സംഘടിപ്പിച്ച് എസ്.ഐ.ഒ. വഖ്ഫ് ബില്ലിനെ എതിര്‍ക്കാനാവശ്യപ്പെട്ടുകൊണ്ടുളള പ്ലക്കാര്‍ഡുകളും മറ്റും ഈദ്ഗാഹുകളില്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
ഇസ്രായേലിന്റെ ക്രൂരമായ വംശഹത്യക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യപ്പെട്ട് കൊണ്ട് ഈദ്ഗാഹുകള്‍ ഫലസ്തീന്‍ പതാകകള്‍ കൊണ്ടും ഐക്യദാര്‍ഢ്യ ബാനറുകള്‍ കൊണ്ടും നിറഞ്ഞു. സയണിസ്റ്റ് ഭീകരതക്കെതിരെയായും ഗസ്സയെ പിന്തുണച്ച് കൊണ്ടും മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ഐക്യദാര്‍ഢ്യവുമായി ഫലസ്തീന്‍ കഫിയ ധരിച്ചാണ് പലരും നമസ്‌കാരത്തിനെത്തിയത്.
Next Story