- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുന്നാള്‍ പങ്ക്' വിതരണം നടത്തി എസ്.ഐ.ഒ
ഈദ് ദിനത്തില്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് എസ്.ഐ.ഒ. ജില്ലയിലെ വിവിധ ആശുപത്രികളിലും ടൗണുകളിലുമാണ് രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും മറ്റുമായി ഈദ് സന്തോഷം പങ്കുവെക്കുന്നതിന്റെ ഭാഗമായി ഭക്ഷണവിതരണം നടന്നത്. വണ്ടൂര്‍ ചേതന ഹോസ്പിറ്റല്‍, കൊണ്ടോട്ടി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ ടൗണ്‍ എന്നിവടങ്ങളിലാണ് എസ്.ഐ.ഒ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ 'പെരുന്നാള്‍ പങ്ക്' വിതരണം നടന്നത്
Next Story