- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലി മുസ്ലിയാര്‍ 21 ലെ പോരാട്ടങ്ങളെ നയിച്ച പണ്ഡിതന് : സോളിഡാരിറ്റി
തിരൂരങ്ങാടി : ആലി മുസ്ലിയാര്‍ 21 ലെ പോരാട്ടങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്ത പണ്ഡിതനാണെന്ന് സോളിഡാരിറ്റി. ബ്രിട്ടീഷ് കോളോണിയലിസത്തിനും സവര്‍ണ്ണ ജന്മിത്വത്തിനുമെതിരെ നടന്ന പോരാട്ടങ്ങളുടെ ഊര്‍ജ്ജ കേന്ദ്രവവുമാണ് ആലി മുസ്ലിയാരെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരങ്ങാടിയില്‍ സംഘടിപ്പിച്ച ചര്‍ച്ച സംഗമം അഭിപ്രായപെട്ടു.
ചര്‍ച്ച സംഗമത്തില്‍ കെ ടി ഹുസൈന്‍, അമീന്‍ മാഹി, ഡോ. മോയിന്‍ മലയമ്മ, താഹിര്‍ ജമാല്‍ എന്നിവര്‍ പങ്കെടുത്തു. സോളിഡാരിറ്റി ജനറല്‍ സെക്രടറി അന്‍ഫാല്‍ ജാന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ജംഷീദ് നന്ദിയും പറഞ്ഞു
Next Story