- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ 55-ാമത് വാര്‍ഷിക പൊതുയോഗം നടത്തി
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്റെ 55-ാമത് വാര്‍ഷിക പൊതുയോഗം രാജഗിരി ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. എസ്.ഐ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനൂപ് പുത്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ പി.ആര്‍ ശേഷാദ്രി ഉദ്ഘാടനം നിര്‍വഹിച്ചു.
യോഗത്തില്‍ എസ്.ഐ.ബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സ: ലാലു കെ.ജി. വാര്‍ഷിക കണക്കുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സംഘാഗങ്ങളുടെ വിവിധ കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറി.
Next Story