ണാഘോഷത്തോട് അനുബന്ധിച്ച് കുരിയച്ചിറ സെന്റ് ജോസഫ് ചര്‍ച്ച് കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വടം വലി മത്സരം നടത്തി.വികാരി റവ.ഫാ.തോമസ് വടക്കൂട്ട് മത്സരം ഉത്ഘാടനം ചെയ്തു.അസി.വികാരി ഫാ. ജോമോന്‍ താണിക്കല്‍ അധ്യക്ഷനായിരുന്നു.ജനറല്‍ കണ്‍വീനര്‍ സൈമണ്‍ വടക്കേത്തല സ്വാഗതം പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് ടോണി ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തില്‍ മാത്യു വി.സി, ബാബു പാലക്കാപ്പിള്ളി,സെബി കോയിക്കര,ടോമി കുഞ്ഞാവു,ജോമോന്‍,അഗസ്റ്റിന്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.കുട്ടികള്‍ക്ക് വേണ്ടിയുള്ള വിവിധ മത്സരങ്ങളും നടന്നു.വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.