- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടനാട്ടില്‍ 10ന് ഫുട്‌ബോള്‍ ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നു
കടനാട്: യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വണ്‍ഡേ ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നു. മെയ് 10 നു ശനിയാഴ്ച രാവിലെ 9 മുതല്‍ കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നത്.
വിജയികള്‍ക്ക് ക്യാഷവാര്‍ഡും ട്രോഫികളും വിതരണം ചെയ്യും. പത്തിന് രാവിലെ 9 മണി വരെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. വിശദ വിവരങ്ങള്‍ക്കു 7034484538, 9745346346 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികളായ ജിന്‍സ് ഫ്രാന്‍സീസ്, ഷൈന്‍ മാത്യു എന്നിവര്‍ അറിയിച്ചു.
Next Story