- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കൃത സര്‍വകലാശാലയില്‍ ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മനഃശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. മനഃശാസ്ത്ര വിഭാഗം ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. സന്ധ്യ അരവിന്ദ് അധ്യക്ഷയായിരുന്നു. ഡോ. ലിമ രാജ്, ഡോ. സുവ്രദ്, ഡോ. ഹരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കാലടി മുഖ്യക്യാമ്പസില്‍ മനഃശാസ്ത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ തെരുവ് നാടകവും ഫ്‌ലാഷ് മോബും അവതരിപ്പിച്ചു.
Next Story