- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്.എസ്.എസ്സിന്റെ കുഴലൂത്തുകാരന് പിണറായി വിജയന്‍ രാജിവെക്കുക - വെല്‍ഫെയര്‍ പാര്‍ട്ടി
മക്കരപ്പറമ്പ്: സംഘ്പരിവാറിനെ പ്രീതിപ്പെടുത്താന്‍ മലപ്പുറം സ്വര്‍ണ്ണക്കടത്തിന്റെയും ഹവാല കേസുകളുടെയും ഹബ്ബാണെന്നും ദേശദ്രോഹ പ്രവര്‍ത്തനങ്ങളാണ് അതിലൂടെ നടക്കുന്നതും ദേശീയ മാധ്യമത്തിലൂടെ പച്ചക്കള്ളം പ്രചരിപ്പിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി മക്കരപ്പറമ്പ് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സി.ടി മായിന്‍കുട്ടി മാസ്റ്റര്‍, കെ ജാബിര്‍, കെ.ടി ബഷീര്‍, സഹദ് മാസ്റ്റര്‍, പി ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Next Story