- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആദരവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു
പൂവാര്‍: വെല്‍ഫയര്‍ പാര്‍ട്ടി ബണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയിലും പ്ലസ് ടു വിലും മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്കി ആദരിക്കുകയുണ്ടായി. കൂടാതെ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയുമുണ്ടായി.
സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോണ്‍ പരിപാടി ഉത്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സമിതി അംഗം എന്‍ എം അന്‍സാരി, ജില്ലാ ജനറല്‍ സെക്രട്ടറി മെഹബൂബ് ഖാന് പൂവാര്‍, ജില്ലാ സെക്രട്ടറി മനാഫ്, വാര്‍ഡ് മെമ്പര്‍ സുനില ഖാദര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം എം എ കാദര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.
Next Story