ടീച്ചറമ്മക്ക് പുതുജീവനേകി നവജീവന്‍ അഭയകേന്ദ്രം
കൊട്ടിയം : ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 ല്‍ ആരോരും സംരക്ഷിക്കാനില്ലാതെ കഴിഞ്ഞിരുന്ന ഉമ്മുക്കുലുസ് (73) എന്ന ഉമ്മയെ നവജീവന്‍ അഭയകേന്ദ്രം ഏറ്റെടുത്തു. ഭര്‍ത്താവു മരിച്ചു വര്‍ഷങ്ങളായി സമീപവാസികളുടെ സഹായത്തോടുകൂടി തനിച്ചു താമസിച്ചുവരികയായിരുന്നു. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് 19 ആം വാര്‍ഡ് മെമ്പര്‍ ആര് സാജന് നല്കിയ അപേക്ഷയില്‍ നവജീവന്‍ അഭയ കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. ചടങ്ങില്‍ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് 19 ആം വാര്‍ഡ് മെമ്പര്‍ ആര് സാജന്, നവജീവന്‍ ഭാരവാഹികളായ വെല്‍ഫയര്‍ ഓഫീസര്‍ ഷാജിമു, പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
കൊട്ടിയം : ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 ല്‍ ആരോരും സംരക്ഷിക്കാനില്ലാതെ കഴിഞ്ഞിരുന്ന ഉമ്മുക്കുലുസ് (73) എന്ന ഉമ്മയെ
നവജീവന്‍ അഭയകേന്ദ്രം ഏറ്റെടുത്തു. ഭര്‍ത്താവു മരിച്ചു വര്‍ഷങ്ങളായി സമീപവാസികളുടെ സഹായത്തോടുകൂടി തനിച്ചു താമസിച്ചുവരികയായിരുന്നു. ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് 19 ആം വാര്‍ഡ് മെമ്പര്‍ ആര് സാജന് നല്കിയ അപേക്ഷയില്‍ നവജീവന്‍ അഭയ കേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. ചടങ്ങില്‍ ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് 19 ആം വാര്‍ഡ് മെമ്പര്‍ ആര് സാജന്,
നവജീവന്‍ ഭാരവാഹികളായ വെല്‍ഫയര്‍ ഓഫീസര്‍ ഷാജിമു, പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ മിറോഷ്കോട്ടപ്പുറം, ബഷീര്‍ സമീപവാസികളുടെ യും സാനിധ്യത്തില്നവജീവന് അഭയ കേന്ദ്രം ടീച്ചറിനെഏറ്റെടുത്തു.