ഉമ്മന്‍ചാണ്ടി യൂത്ത് ഐക്കണ്‍ അവാര്‍ഡ്' ഷാലു പുന്നൂസിന്
ചങ്ങനാശ്ശേരി: ഓഗസ്റ്റ് 12, ദേശീയ യുവജന ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ചങ്ങനാശ്ശേരിയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവാക്കളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിന് വേണ്ടി ചങ്ങനാശ്ശേരി യുവജന വേദിയുടെ നേതൃത്വത്തില്‍ നല്കുന്ന വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിദേശ മലയാളിയും ചങ്ങനാശ്ശേരി സ്വദേശിയുമായ ഷാലു പുന്നൂസിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള 'ഉമ്മന്‍ചാണ്ടി യൂത്ത് ഐക്കണ്‍ അവാര്‍ഡ്' സമ്മാനിക്കും 50 ,0001 (അന്പതിനായിരത്തിയൊന്ന്) രൂപയും ശില്പവും ആണ് അവാര്‍ഡ് കായിക രംഗത്തെ മികച്ച […]
- Share
- Tweet
- Telegram
- LinkedIniiiii
ചങ്ങനാശ്ശേരി: ഓഗസ്റ്റ് 12, ദേശീയ യുവജന ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ചങ്ങനാശ്ശേരിയിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവാക്കളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിന് വേണ്ടി ചങ്ങനാശ്ശേരി യുവജന വേദിയുടെ നേതൃത്വത്തില്‍ നല്കുന്ന വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിദേശ മലയാളിയും ചങ്ങനാശ്ശേരി സ്വദേശിയുമായ ഷാലു പുന്നൂസിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള 'ഉമ്മന്‍ചാണ്ടി യൂത്ത് ഐക്കണ്‍ അവാര്‍ഡ്' സമ്മാനിക്കും 50 ,0001 (അന്പതിനായിരത്തിയൊന്ന്) രൂപയും ശില്പവും ആണ് അവാര്‍ഡ്
കായിക രംഗത്തെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ചങ്ങനാശേരി ദ്രോണ ഫുട്ബോള്‍ അക്കാദമിക്ക് 'സ്പോര്‍ട്സ് എക്സലന്‍സ് അവാര്‍ഡ്' നല്‍കും. അക്കാദമിക്കു വേണ്ടി എം രമേശന് അവാര്‍ഡ് ഏറ്റുവാങ്ങുമെന്ന് യുവജനവേദി പ്രസിഡണ്ട് എം. എ. സജാദും, സെക്രട്ടറി ശ്യാം സാംസണും അറിയിച്ചു.