സോളിഡാരിറ്റി യൂത്ത് ബിസിനസ് കോണ്‍ക്ലൈവ് രജിസ്ടേഷന് ആരംഭിച്ചു
കോഴിക്കോട്: ഒക്ടോബര്‍ ആറിന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന സോളിഡാരിറ്റി യൂത്ത് ബിസിനസ് കോണ്‍ക്ലൈവ് 2024രജിസ്ടേഷന് ആരംഭിച്ചു. കില്‍ബാന്‍ ഫുഡ്സ് ഇന്ത്യ പ്രൈ. ലിമിറ്റഡ് (ഹാപ്പി) എം.ഡി മുഹമ്മദ് സാലിഹ് എം ആദ്യ രജിസ്ടേഷന് പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ഫാരിസ് ഒ.കെ, അസ്ലം അലി, സംസ്ഥാന ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ , കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഫീഫ് ഹമീദ് എന്നിവര്‍ പങ്കെടുത്തു. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1200 രൂപ […]
- Share
- Tweet
- Telegram
- LinkedIniiiii
കോഴിക്കോട്: ഒക്ടോബര്‍ ആറിന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന സോളിഡാരിറ്റി യൂത്ത് ബിസിനസ് കോണ്‍ക്ലൈവ് 2024രജിസ്ടേഷന് ആരംഭിച്ചു. കില്‍ബാന്‍ ഫുഡ്സ് ഇന്ത്യ പ്രൈ. ലിമിറ്റഡ് (ഹാപ്പി) എം.ഡി മുഹമ്മദ് സാലിഹ് എം ആദ്യ രജിസ്ടേഷന് പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ഫാരിസ് ഒ.കെ, അസ്ലം അലി, സംസ്ഥാന ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ , കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി അഫീഫ് ഹമീദ് എന്നിവര്‍ പങ്കെടുത്തു. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1200 രൂപ നിരക്കില്‍ രജിസ്ട്രേഷന് ചെയ്യാന്‍ കഴിയും.