യുഎസ് ടി തിരുവനന്തപുരം മാരത്തണ്‍ പരിശീലന ഓട്ടം സംഘടിപ്പിച്ചു
യുഎസ് ടി തിരുവനന്തപുരം മാരത്തണിന്റെ മുന്നോടിയായി സംഘടിപ്പിച്ച ആദ്യ പരിശീലന ഓട്ടം ശംഖുമുഖം കടപ്പുറത്തിനു സമീപം നടന്നു.യുഎസ് ടി ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 400-ലധികം പേര് ഈ പരിശീലന ഓട്ടത്തില്‍ പങ്കെടുത്തു. ഈ വര്‍ഷം ഒക്ടോബര്‍ 13-നാണ് യുഎസ് ടി തിരുവനന്തപുരം മാരത്തണ്‍ നടക്കുക.
- Share
- Tweet
- Telegram
- LinkedIniiiii

Next Story