മലയാള സിനിമയിലെ പുത്തൻ നായകൻ കളിദാസനും നടി ഭാവനയും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറലാകുന്നു. നടി പ്രിയാമണിയുടെ വിവാഹ സൽക്കാരത്തിന് എടുത്ത ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.