- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സത്യപ്രതിജ്ഞ ചെയ്ത് മൂന്നാമത്തെ ദിവസം ബീഹാർ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു; രാജി ദേശീയ ഗാനം പേലും ശരിയായി ആലപിക്കാൻ അറിയാത്ത ആളെന്ന വിമർശനത്തോടെ
പാട്ന: ബീഹാർ വിദ്യാഭ്യാസ മന്ത്രി മെവലാൽ ചൗധരി രാജിവച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മൂന്നാം ദിവസമാണ് രാജി. നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ മെവാലാൽ ചൗധരിക്കെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
താരാപൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ചൗധരിയെ 2017ൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ചൗധരി ദേശീയ ഗാനം തെറ്റിച്ച് ആലപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ആർ.ജെ.ഡി പുറത്തുവിട്ടിരുന്നു. ദേശീയ ഗാനം പേലും ശരിയായി ആലപിക്കാൻ അറിയാത്ത ആളാണ് വിദ്യാഭ്യാസ മന്ത്രി എന്നായിരുന്നു ആർ.ജെ.ഡിയുടെ വിമർശനം.
Next Story