STATEകെ.ടി.ഡി.സി ചെയര്മാന് സ്ഥാനം രാജിവെച്ച് പി.കെ.ശശി; പദവിയില്‍ നിന്നും മാറ്റണമെന്ന സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെടുകയും എം വി ഗോവിന്ദന് കടുപ്പിച്ചു പറയുകയും ചെയ്തതിന് പിന്നാലെ രാജി; തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള നീക്കം കോണ്‍ഗ്രസില്‍ ചേരാനെന്ന് അഭ്യൂഹങ്ങള്‍; ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകുമോ?മറുനാടൻ മലയാളി ബ്യൂറോ19 Feb 2026 1:06 PM IST
STATEഇനി എന്റെ ഭാവി 'താമര'യെന്ന് ഉറക്കെപ്പറഞ്ഞ കിറ്റെക്സ് തലവൻ; ഇതോടെ പാർട്ടിക്കുള്ളിൽ ഭിന്നത; എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ രാജിവെച്ച ട്വന്റി-20 പ്രവര്‍ത്തകര്‍ കോൺഗ്രസിൽ ചേർന്നുസ്വന്തം ലേഖകൻ30 Jan 2026 7:06 PM IST
STATE'ഇനി എന്തൊക്കെ വന്നാലും കോൺഗ്രസ് പ്രവർത്തകയായി തന്നെ തുടരും..'; കൂറുമാറ്റ വാർത്ത വിവാദമായതോടെ കടുത്ത തീരുമാനം; അഗളി പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു രാജിവെച്ചുസ്വന്തം ലേഖകൻ29 Dec 2025 11:36 AM IST
FOREIGN AFFAIRSട്രംപുമായി ഏറ്റുമുട്ടി മടുത്തു; 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്' പ്രസ്ഥാനത്തിന്റെ ഐക്കണ്‍ മാര്‍ജോറി ടെയ്ലര് രാജിവെച്ചു; ഇരുവരും തമ്മില്‍ ഉടക്കിയത് 'എപ്സ്റ്റീന്' ഫയലുകള്‍ പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട തര്ക്കത്തില്മറുനാടൻ മലയാളി ഡെസ്ക്22 Nov 2025 3:44 PM IST
INVESTIGATIONമാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്വി ഹിദ്മയെ വധിച്ച് സുരക്ഷാ സേന; ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരന്‍; തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് നേതാവ്മറുനാടൻ മലയാളി ഡെസ്ക്18 Nov 2025 12:21 PM IST
STATEകൊച്ചി ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ സിപിഐയില്‍ നിന്ന് രാജിവെച്ചു; പാര്‍ട്ടി അംഗത്വം പോലുമില്ലാത്തയാള്‍ക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ചു അന്‍സിയ; രാജിവെച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം തുടരുമെന്ന് പ്രഖ്യാപനംസ്വന്തം ലേഖകൻ14 Nov 2025 5:06 PM IST
STATEവിവാദ കൊടുമുടിയില്‍ നില്ക്കവേ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു; സിപിഐ നേതൃത്വവുമായി ഇടഞ്ഞത് നിരവധി തവണ; ഒടുവില്‍ സിപിഐ വിട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ; ഒരു വനിതയുടെ അഭിമാനം ചോദ്യം ചെയ്യുന്ന അവസ്ഥയെന്ന് ശ്രീനാദേവിയുടെ വിമര്‍ശനം; കോണ്‍ഗ്രസില്‍ ചേര്ന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 4:01 PM IST
STATEപ്രിയങ്ക ഗാന്ധിയുടെ മണ്ഡലമായിട്ടും വാര്‍ത്തകളില്‍ നിറഞ്ഞത് കോണ്‍ഗ്രസിലെ തമ്മിലടിയുടെ പേരില്‍; എന്‍ എം വിജയന്റെ ആത്മഹത്യയും വിവാദങ്ങളും കോളിളക്കം സൃഷ്ടിച്ചതോടെ എന്‍ ഡി അപ്പച്ചന്റെ കസേര തെറിച്ചു; വിവാദങ്ങള്‍ക്കിടെ വയനാട് ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അപ്പച്ചന്; രാജി ചോദിച്ചു വാങ്ങിയതെന്ന് സൂചന; ടി ജെ ഐസക്കിന് പകരം ചുമതലസ്വന്തം ലേഖകൻ25 Sept 2025 12:56 PM IST
KERALAMഎറണാകുളം അങ്കമാലി അതിരൂപതാ തര്‍ക്കം; ഫാദര്‍ അഗസ്റ്റിന് വട്ടോളി വികാരി സ്ഥാനം രാജിവച്ചു; കുര്‍ബാന തര്‍ക്കത്തിലെ സമവായം അംഗീകരിക്കില്ലെന്ന് വട്ടോളിസ്വന്തം ലേഖകൻ14 Sept 2025 4:44 PM IST
Right 1നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി ശര്‍മ രാജിവെച്ചു; ആളിപ്പടര്‍ന്ന ജെന്‍ സി പ്രക്ഷോഭ നിയന്ത്രിക്കാന്‍ കഴിയാത്ത കലാപമായി മാറിയ സാഹചര്യത്തില്‍ രാജി; സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും; വിമാനത്താവളം അടച്ചു, നിയന്ത്രണം സൈന്യവും ഏറ്റെടുത്തു; സമൂഹ മാധ്യമ നിരോധനം ഒരു രാജ്യത്തിന്റെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുമ്പോള്മറുനാടൻ മലയാളി ഡെസ്ക്9 Sept 2025 2:35 PM IST
STATEയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍; തെറ്റ് ചെയ്തത് കൊണ്ടല്ല, തനിക്ക് വേണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധിക്കേണ്ടെന്ന അവസ്ഥ വരരുത് എന്നതു കൊണ്ടാണ് രാജിയെന്ന് രാഹുല്‍; യുവനടി ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിവൃത്തികെട്ട് പടിയിറക്കം; എംഎല്‍എ സ്ഥാനത്ത് തുടരുംമറുനാടൻ മലയാളി ബ്യൂറോ21 Aug 2025 1:37 PM IST
FOREIGN AFFAIRSവീട് വില്ക്കാന് പോകുന്നു എന്ന് പറഞ്ഞ് വാടക കാലാവധി കഴിഞ്ഞപ്പോള്‍ പുതുക്കാതെ വാടകക്കാരെ ഒഴിവാക്കിയ ശേഷം കൂടിയ വാടകക്ക് വീണ്ടും നല്കി; നിയമം ലംഘിക്കാതിരുന്നിട്ടും വിവാദമായപ്പോള്‍ മന്ത്രി സ്ഥാനം രാജി വച്ച് യുകെയിലെ വനിതാ നേതാവ്; കേരള നേതാക്കള്‍ കണ്ടുപഠിക്കാന്‍ ഒരു ധാര്‍മ്മിക രാജി..!മറുനാടൻ മലയാളി ഡെസ്ക്8 Aug 2025 6:47 AM IST