പാലക്കാട്: പാലക്കാട് വാഹന അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ വപ്പടപ്പടി സ്വദേശി തിരുത്തുമൽ അഷ്റഫാണ്(40) മരിച്ചത്. മീൻ ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കൊപ്പം കരിങ്ങനാട് ചന്തപ്പടിയിലായിരുന്നു അപകടം.