- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിക്കിനി അണിഞ്ഞ യുവസുന്ദരി ബൂബ് ജോബിന് പണം തേടി തെരുവിൽ നിന്നാൽ എന്ത് സംഭവിക്കും..? ലണ്ടൻ തെരുവിൽ നിന്ന പെൺകുട്ടിയോട് ഒരു രാത്രിക്ക് 1 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വരെ വഴിപോക്കർ; സെൽഫി എടുക്കാൻ ഇടിയോടിടി
ജൂലിയാനെ സ്നേക്കെസ്റ്റ് എന്ന യുവസുന്ദരി ബിക്കിനിയണിഞ്ഞ് ലണ്ടനിലെ സൗത്ത് ബാങ്കിൽ നിന്നപ്പോഴുണ്ടായ ആളുകളുടെ പ്രതികരണം ഞെട്ടിപ്പിക്കുന്നതായിരുന്നു. യുവതിക്ക് ഒരു രാത്രിക്ക് 1 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്ത് വഴിപോക്കർ രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ യുവതിക്കൊപ്പം സെൽഫിയെടുക്കാൻ നിരവവധി പേർ ഇടികൂടിയെന്നും റിപ്പോർട്ടുണ്ട്. മോഡലായ ജൂലിയാനെ ഒരു ബ്ലാക്ക് ബിക്കിനിയണിഞ്ഞ് തികഞ്ഞ ഗ്ലാമറിൽ ' മോഡൽ; നീഡ് ഫോൺ ബൂബ് ജോബ്' എന്ന ബോർഡും പിടിച്ചായിരുന്നു തെരുവിൽ നിന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട വീഡിയോക്ക് വൻ പ്രചാരമാണുണ്ടായിരിക്കുന്നത്. ഇത് യൂട്യൂബിൽ അപ്ലോഡ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ 40,000 പേരാണ് കണ്ടിരിക്കുന്നത്. ജൂലിയാനയുടെ നിൽപ് കണ്ട് താൽപര്യം തോന്നിയ ഒരു പുരുഷൻ തനിക്കൊപ്പം ഒരു രാത്രി കഴിഞ്ഞാൽ 1000 പൗണ്ട് നൽകാമെന്ന വാഗ്ദാനവുമായി സമീപിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇയാളുടെ ശബ്ദം മാത്രമേ വീഡിയോയിൽ കേൾക്കുന്നുള്ളൂ. സ്തനാർബുദ ഗവേഷണത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ മോഡൽ
ജൂലിയാനെ സ്നേക്കെസ്റ്റ് എന്ന യുവസുന്ദരി ബിക്കിനിയണിഞ്ഞ് ലണ്ടനിലെ സൗത്ത് ബാങ്കിൽ നിന്നപ്പോഴുണ്ടായ ആളുകളുടെ പ്രതികരണം ഞെട്ടിപ്പിക്കുന്നതായിരുന്നു. യുവതിക്ക് ഒരു രാത്രിക്ക് 1 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്ത് വഴിപോക്കർ രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ യുവതിക്കൊപ്പം സെൽഫിയെടുക്കാൻ നിരവവധി പേർ ഇടികൂടിയെന്നും റിപ്പോർട്ടുണ്ട്. മോഡലായ ജൂലിയാനെ ഒരു ബ്ലാക്ക് ബിക്കിനിയണിഞ്ഞ് തികഞ്ഞ ഗ്ലാമറിൽ ' മോഡൽ; നീഡ് ഫോൺ ബൂബ് ജോബ്' എന്ന ബോർഡും പിടിച്ചായിരുന്നു തെരുവിൽ നിന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട വീഡിയോക്ക് വൻ പ്രചാരമാണുണ്ടായിരിക്കുന്നത്. ഇത് യൂട്യൂബിൽ അപ്ലോഡ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ 40,000 പേരാണ് കണ്ടിരിക്കുന്നത്.
ജൂലിയാനയുടെ നിൽപ് കണ്ട് താൽപര്യം തോന്നിയ ഒരു പുരുഷൻ തനിക്കൊപ്പം ഒരു രാത്രി കഴിഞ്ഞാൽ 1000 പൗണ്ട് നൽകാമെന്ന വാഗ്ദാനവുമായി സമീപിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇയാളുടെ ശബ്ദം മാത്രമേ വീഡിയോയിൽ കേൾക്കുന്നുള്ളൂ. സ്തനാർബുദ ഗവേഷണത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ മോഡൽ ഈ വ്യത്യസ്തമായ പരീക്ഷണത്തിന് ഇറങ്ങിപ്പുറപ്പെടാൻ ധൈര്യം കാട്ടിയത്.
യുവതിയുടെ മുന്നിലൂടെ കടന്ന് പോകുന്ന ജനങ്ങളിൽ ചിലർ യുവതിയുടെ മുന്നിലുള്ള ശേഖരത്തിലേക്ക് നാണയത്തുട്ടുകൾ ഇടുന്നതും കാണാം. ചിലരാകട്ടെ യുവതിയുടെ ഫോട്ടോ തങ്ങളുടെ ക്യാമറാഫോണുകളിൽ പകർത്തുന്ന തിരക്കിലുമായിരുന്നു. സൗന്ദര്യവർധന ശസ്ത്രക്രിയ നടത്തുന്നതിൽ നിന്നും പിന്മാറാൻ മറ്റൊരു സ്ത്രീ ജൂലിയാനെയോട് നിർദേശിക്കുന്നതും കാണാം. യൂട്യൂബറായ ഡെൻഗിസ് വി ആസൂത്രണം ചെയ്ത പദ്ധതിയെ തുടർന്നാണ് ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നോർവീജിയൻ മോഡൽ ഈ സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്.