- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ജി സുധാകരന് വേണ്ടി ബിജെപി നേതാവിന്റെ വഴിപാട്; മൃത്യുഞ്ജയ ഹോമം നടത്തിയത് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽപി ജയചന്ദ്രൻ; വഴിപാട് നടത്തിയത് കളർകോട് മഹാദേവ ക്ഷേത്രത്തിൽ
ആലപ്പുഴ: മന്ത്രി ജി സുധാകരന്റെ ആയുരാരോഗ്യത്തിന് വേണ്ടി ബിജെപി നേതാവിന്റെ വഴിപാട്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽപി ജയചന്ദ്രനാണ് വഴിപാട് നടത്തിയത്. മൃത്യുഞ്ജയ ഹോമമാണ് നടത്തിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കളർകോട് മഹാദേവ ക്ഷേത്രത്തിൽ 100 രൂപ ചെലവാക്കിയാണ് ഹോമം നടത്തിയത്.
അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തവണ ജി സുധാകരനെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു ജയചന്ദ്രൻ.
Next Story