Right 1ഡാം തുറന്നു വിട്ട് പ്രളയമുണ്ടാക്കിയവര്‍ തന്നെ മറ്റൊരു വലിയ കൊള്ളയും നടത്തി; വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ പേരില്‍ നടന്ന് വമ്പന്‍ മണല്‍ക്കൊള്ള; കോടികളുടെ അഴിമതി; മുന്‍പ് കൊട്ടിഘോഷിച്ച വരട്ടാര്‍ പുനരുജ്ജീവനം പ്രചാരണ വിഷയമാക്കാതെ സജി ചെറിയാനും വീണ ജോര്‍ജും മാത്യു ടി തോമസും: മണല്‍മാഫിയയെന്ന് ജി സുധാകരന്റെ വിമര്ശനവുംമറുനാടൻ മലയാളി ബ്യൂറോ7 April 2026 10:32 AM IST
KERALAMസിപിഎമ്മിന് സാംസ്‌കാരിക ദാരിദ്ര്യം; ആലപ്പുഴയിൽ പാർട്ടി നശിച്ചാൽ നടുവൊടിയും; റിയൽ എസ്റ്റേറ്റുകാരും കള്ളുഷാപ്പ് കോൺട്രാക്ടർമാരും വാഴുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് ജി. സുധാകരൻസ്വന്തം ലേഖകൻ27 March 2026 12:00 PM IST
STATEസി.എം' എന്ന് സേവ് ചെയ്തിട്ടും മിസ്ഡ് കോള്‍ പോലുമില്ല; പിണറായിയുടെ ഫോണ്‍വിളി കള്ളമോ? മൂന്ന് വട്ടം വിളിച്ചിട്ടും എടുത്തില്ലെന്ന് പിണറായി; ഏത് നമ്പറില്‍ നിന്നെന്ന് വെളിപ്പെടുത്താന്‍ സുധാകരന്റെ വെല്ലുവിളി; സുധാകരനും പിണറായിയും തമ്മിലുള്ള 'ഫോണ്‍ യുദ്ധം' മുറുകുന്നു; പിണറായി ഇനി പ്രതികരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ22 March 2026 7:58 AM IST
ELECTIONSസുധാകരന്റെ വ്യക്തിപ്രഭാവവും യു.ഡി.എഫിന്റെ വോട്ട് ബാങ്കും ഒന്നിക്കുന്നത് വിജയസാധ്യത വര്‍ദ്ധിപ്പിക്കും; അമ്പലപ്പുഴയില്‍ ജി. സുധാകരന് കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ; കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയില്ല; സിപിഎമ്മിന് വെല്ലുവിളിയായ അമ്പലപ്പുഴയിലെ പടലപ്പിണക്കങ്ങളും പിന്നെ പഴയ സുധാകരന്‍ സഖാവും; ആലപ്പുഴയില്‍ ആകെ പോരാട്ടം മൂക്കുംമറുനാടൻ മലയാളി ബ്യൂറോ16 March 2026 9:51 AM IST
STATEഅമ്പലപ്പുഴയില്‍ 'സ്വതന്ത്രന്‍' ആകുമെന്ന് സഖാവ് പറഞ്ഞാലും സിപിഎമ്മിന് പുറത്താക്കാന്‍ കഴിയില്ല; അംഗത്വം പുതുക്കാത്ത സുധാകരന്‍ സ്വയം പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയ അവസ്ഥ; ആലപ്പുഴയില്‍ അണികളെ തടഞ്ഞു നിര്‍ത്താന്‍ സിപിഎം; കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത് ആലപ്പുഴ 'വിസ്മയം'; സുധാകരനെ സ്വീകരിക്കാന്‍ യുഡിഎഫ് റെഡിമറുനാടൻ മലയാളി ബ്യൂറോ12 March 2026 6:55 AM IST
SPECIAL REPORTശരീരം മുഴുവൻ കാൻസർ കീഴടക്കിയപ്പോഴും സുനീഷ് തകർന്നില്ല; തന്റെ ജോലി മരണശേഷം ഭാര്യയ്ക്കു ലഭിക്കണമെന്നും സ്വത്തുവകകൾ പങ്കുവയ്ക്കണമെന്നും ആഗ്രഹിച്ചു; വേദന കടിച്ചമർത്തി കട്ടപ്പന സബ് രജിസ്റ്റ്രാർ ഓഫീസിൽ എത്തിയിട്ടും ഉദ്യോഗസ്ഥയുടെ തിട്ടൂരം; മൂക്കിലൂടെ ട്യൂബ് ഇട്ട് അവശനിലയിലുള്ള രോഗിയുമായി എത്തിയിട്ടും ഉദ്യോഗസ്ഥർക്ക് ഒരു ഭാവമാറ്റവും ഉണ്ടായില്ലെന്ന് ഭാര്യ ബിൻസിയും; കഥയറിഞ്ഞ് മന്ത്രിയുടെയും കണ്ണു നിറഞ്ഞു; അധികാര ഗർവ്വിനെ ജി സുധാകരൻ പാഠം പഠിപ്പിച്ചതിലെ പിന്നാമ്പുറ കഥ ഇങ്ങനെമറുനാടന് മലയാളി17 Aug 2020 11:15 AM IST
KERALAMസുധാകരന്റെ മകന് എവിടെയൊക്കെ ഷെയർ ഉണ്ടെന്ന് തനിക്ക് അറിയില്ല; പറയുന്ന കാര്യങ്ങളിൽ വസ്തുത വേണമെന്നും മുഖ്യമന്ത്രി; ‘സംഘ്യൂണിസ്റ്റ്' എന്ന് പരിഹസിച്ച് എൽദോസ് കുന്നപ്പിള്ളി എംഎൽഎയുംമറുനാടന് മലയാളി29 Aug 2020 9:34 PM IST
KERALAM' വി ഫോർ കൊച്ചി പ്രൊഫഷണൽ ക്രിമിനൽസ്'; അധ്യക്ഷ പ്രസംഗത്തിൽ തുറന്നടിച്ച് മന്ത്രി ജി സുധാകരൻ; പാലത്തിനെതിരെ പ്രചാരണം നടത്തിയത് ചില കൊഞ്ഞാണന്മാർ ; അവർക്ക് മുഖവും നാണവുമില്ലെന്നും മന്ത്രിസ്വന്തം ലേഖകൻ9 Jan 2021 12:19 PM IST
KERALAMതല്ലിക്കൊന്നാലും കാലുവാരി തോൽപ്പിച്ച കായംകുളത്തേക്കില്ല; അമ്പലപ്പുഴയിൽ തന്നെ മത്സരിക്കുമെന്ന സൂചന നൽകി മന്ത്രി ജി സുധാകരൻമറുനാടന് ഡെസ്ക്17 Jan 2021 3:42 PM IST
KERALAMകേന്ദ്ര ബജറ്റിൽ അവഗണിക്കരുത്, റെയിൽവേ വികസനത്തിന് വിഹിതം അനുവദിക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി ജി സുധാകരൻമറുനാടന് ഡെസ്ക്23 Jan 2021 8:49 PM IST
SPECIAL REPORTആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് മോദിയും ഗഡ്കരിയുമില്ല; കേന്ദ്രസർക്കാർ പ്രതിനിധികളായി പങ്കെടുക്കുക വി മുരളീധരനും ഉപരിതല ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങും; ജില്ലയിലെ മന്ത്രിമാരായ ഐസക്കിനെയും തിലോത്തമനെയും വെട്ടി കേന്ദ്രം; സ്ഥലം എംപി ആരിഫിനെയും ഒഴിവാക്കിയത് വിവാദത്തിൽമറുനാടന് മലയാളി24 Jan 2021 6:48 AM IST