- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ബജറ്റിൽ അവഗണിക്കരുത്, റെയിൽവേ വികസനത്തിന് വിഹിതം അനുവദിക്കണം; കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി ജി സുധാകരൻ
തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന റെയിൽവേ വികസനത്തിന് അർഹമായ വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി സുധാകരൻ കേന്ദ്രത്തിന് കത്തയച്ചു. തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്പീഡ് റെയിൽവേ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾക്ക് 2021-2022 കേന്ദ്രബജറ്റിൽ അർഹമായ വിഹിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര റെയിൽവേ മന്ത്രി പീയഷ് ഗോയലിന് ജി. സുധാകരൻ കത്തയച്ചത്.
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ച പദ്ധതിയാണ് തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ. 65,000 കോടി രൂപ ചെലവിൽ റെയിൽവേയുടേയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭക
മറുനാടന് ഡെസ്ക്
Next Story