You Searched For "ജി സുധാകരൻ"

ജനങ്ങളോട് സത്യം പറയാൻ കഴിയില്ലെങ്കിൽ ഉമ്മൻ ചാണ്ടി വായടച്ച് വീട്ടിൽ പോയിരിക്കണം; ഇങ്ങനെയൊക്കെ പറഞ്ഞാൽ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് മുഴുവൻ നഷ്ടപ്പെടും; രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻ
കൊല്ലം ബൈപാസ് ടോൾ പിരിവ്; സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കണമെന്ന് ജി സുധാകരൻ; കലക്ടറുടെയും വകുപ്പിന്റെയും അനുവാദം വാങ്ങാനുള്ള മര്യാദ കാണിച്ചില്ലെന്നും വിമർശനം
കാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം പാലം തുറന്നു; പാലത്തിലെ ആദ്യ യാത്രക്കാരനായി മന്ത്രി ജി സുധാകരൻ; മുഖ്യമന്ത്രി മനപ്പൂർവ്വം മറന്ന മെട്രോമാൻ ഇ ശ്രീധരനെ അഭിനന്ദിച്ചു സുധാകരൻ; ഇ ശ്രീധരൻ, ഡിഎംആർസി, ഊരാളുങ്കൽ എന്നീ കൂട്ടായ്മയുടെ വിജയമെന്ന് മന്ത്രി; ഇ ശ്രീധരന് അഭിവാദ്യമർപ്പിച്ച് ബിജെപി പ്രവർത്തകരുടെ പ്രകടനവും
ആലപ്പുഴ ജില്ലയിൽ എൽഡിഎഫിനെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന തോൽവിയോ? കായംകുളത്തും ചേർത്തലയിലും മാവേലിക്കരയിലും അമ്പലപ്പുഴയിൽ ഇടതു സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമം നടന്നെന്ന് ആരോപണം; ആരിഫിന്റെ വിവാദ പ്രസംഗവും പ്രതിഭയ്ക്ക് പണി കൊടുക്കാൻ; അടിയൊഴുക്കുകൾക്ക് കാതോർത്ത് യുഡിഎഫ് കേന്ദ്രങ്ങൾ
എനിക്കു സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ സന്തോഷിക്കാൻ ചിലർ ഹോട്ടലിൽ ഒത്തുകൂടി മദ്യസൽക്കാരം നടത്തി; ഇടതുപക്ഷ പാർട്ടികളിലുൾപ്പെടെ പൊളിറ്റിക്കൽ ക്രിമിനലുകൾ കടന്നുകൂടി; പുതിയ തലമുറയും പഴയ തലമുറയും ചേരുന്നതാണ് പാർട്ടി; വീണ്ടും തുറന്നു പറഞ്ഞ് ജി സുധാകരൻ; ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി ഉറപ്പ്
തന്നെ തർക്കാൻ ശ്രമിക്കുന്നത് പൊളിട്ടിക്കൽ ക്രിമിനലുകൾ; അടികൊണ്ട് വെറുതെ ഇരിക്കുമെന്ന് കരുതരുത്; ഇത്തരക്കാരെ വച്ചു പൊറുപ്പിക്കില്ലെന്നും ജി സുധാകരൻ; മന്ത്രിക്കെതിരായ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചെന്ന റിപ്പോർട്ടിലും അനിശ്ചിതത്വം; ആലപ്പുഴ സിപിഎമ്മിൽ കലഹ സാധ്യത കൂടുമ്പോൾ
ജി. സുധാകരനെതിരായ പരാതിയിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ; ഇന്ന് പ്രത്യേക ലോക്കൽ കമ്മിറ്റി യോഗം;  പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും; വിവാദം എത്രയും വേഗം അവസാനിപ്പിക്കാൻ നീക്കം; കേസെടുക്കണമോ എന്ന കാര്യത്തിൽ നിയമോപദേശം തേടി അമ്പലപ്പുഴ പൊലീസ്
മന്ത്രി ജി സുധാകരന് വേണ്ടി ബിജെപി നേതാവിന്റെ വഴിപാട്; മൃത്യുഞ്ജയ ഹോമം നടത്തിയത് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എൽപി ജയചന്ദ്രൻ; വഴിപാട് നടത്തിയത്  കളർകോട് മഹാദേവ ക്ഷേത്രത്തിൽ
സമ്മർദത്തിലൂടെ യുവതിയെ പാർട്ടിയുടെ വഴിക്ക് കൊണ്ടു വരാൻ സഖാക്കൾ; വഴങ്ങില്ലെന്ന നിലപാടിൽ പരാതിക്കാരിയും; ജി സുധാകരനെതിരായ പരാതി ആലപ്പുഴ സിപിഎമ്മിൽ കീറാമുട്ടി; സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പൊലീസിൽ മൊഴി നൽകി യുവതി; പരാതിക്കാരി വീഡിയോ ഹാജരാക്കണമെന്ന് പൊലീസ് നിർദ്ദേശം
വർഗ്ഗ വഞ്ചകാ സുധാകരാ രക്തസാക്ഷികൾ പൊറിക്കില്ലടോ; മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ; പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് പുന്നപ്ര സമരഭൂമി വാർഡിൽ ഇന്ന് രാവിലെ; പോസ്റ്ററുകൾ സിപിഎം പ്രവർത്തകരെത്തി നീക്കം ചെയ്തു; ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതക്ക് ശമനമില്ല