You Searched For "ജി സുധാകരൻ"

സമ്മർദത്തിലൂടെ യുവതിയെ പാർട്ടിയുടെ വഴിക്ക് കൊണ്ടു വരാൻ സഖാക്കൾ; വഴങ്ങില്ലെന്ന നിലപാടിൽ പരാതിക്കാരിയും; ജി സുധാകരനെതിരായ പരാതി ആലപ്പുഴ സിപിഎമ്മിൽ കീറാമുട്ടി; സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പൊലീസിൽ മൊഴി നൽകി യുവതി; പരാതിക്കാരി വീഡിയോ ഹാജരാക്കണമെന്ന് പൊലീസ് നിർദ്ദേശം
വർഗ്ഗ വഞ്ചകാ സുധാകരാ രക്തസാക്ഷികൾ പൊറിക്കില്ലടോ; മന്ത്രി ജി സുധാകരനെതിരെ ആലപ്പുഴയിൽ പോസ്റ്റർ; പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് പുന്നപ്ര സമരഭൂമി വാർഡിൽ ഇന്ന് രാവിലെ; പോസ്റ്ററുകൾ സിപിഎം പ്രവർത്തകരെത്തി നീക്കം ചെയ്തു; ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതക്ക് ശമനമില്ല
ജി സുധാകരനെ ചില സിപിഎം നേതാക്കൾ കുറ്റപ്പെടുത്തുന്നത് പരാജയം ഉറപ്പായതുകൊണ്ട്; വിവാദം സിപിഎമ്മിലെ വിഭാഗീയതയുടെ ഫലം; അമ്പലപ്പുഴയിൽ സുധാകരന്റെ സഹായം ലഭിച്ചിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു
തൊഴിലാളിവർഗ സംസ്‌കാരത്തിന് നിരക്കാത്ത പോസ്റ്ററുകൾ പതിച്ചു; ചില മാധ്യമ സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് പൊളിറ്റിക്കൽ ക്രിമിനലിസം നിറഞ്ഞ ഹീനമായ വാർത്തകൾ നൽകപ്പെട്ടു; തെരഞ്ഞെടുപ്പ് വിജയം തടുക്കാൻ ഹീനശക്തികൾ ശ്രമിച്ചു; തുറന്നു പറച്ചിലുമായ ജി സുധാകരൻ
തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലെ വിമർശനം; ആരോപണങ്ങൾ പാർട്ടി പരിശോധിച്ചോളും; വീണ്ടും ചോദിച്ച് വേദനിപ്പിക്കരുതെന്നും ജി സുധാകരൻ; വാർത്ത നന്നായി കൊടുത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നുവെന്നും പ്രതികരണം
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്‌ച്ചയെന്ന് സിപിഎം അവലോകന റിപ്പോർട്ട്; സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിൽ ജി സുധാകരന്റെ പേരില്ല; കൽപ്പറ്റയിലെയും പാലയിലെയും തോൽവി ഗൗരവകരം; എൽഡിഎഫ് മൂന്നാമതായ മണ്ഡലങ്ങളിലും പരിശോധന
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങലിൽ വീഴ്‌ച്ചയെന്ന് ആക്ഷേപം; മുതിർന്ന നേതാവ് ജി സുധാകരനെതിരെ അന്വേഷണം; രണ്ടംഗ കമ്മീഷനെ നിയോഗിച്ചു സംസ്ഥാന കമ്മിറ്റി; കെ ജെ തോമസും എളമരം കരീമും അന്വേഷണ കമ്മീഷൻ അംഗങ്ങൾ; പാല, കൽപ്പറ്റ മണ്ഡലങ്ങളിലെ തോൽവി ജില്ലാ കമ്മിറ്റികൾ പരിശോധിക്കും
സുധാകര മൗനം പൊട്ടിത്തെറിക്ക് മുമ്പുള്ള ശാന്തതയോ? പൊതുസമക്ഷത്തിൽ അപമാനിക്കുന്നതിൽ കടുത്ത അമർഷത്തിൽ ആലപ്പുഴയിലെ കരുത്തൻ; സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുക്കാത്തത് ഗൗരവത്തോടെ കണ്ട് സിപിഎം;  പാർട്ടിയിലെ പുതുചേരി എവിടം വരെ പോകുമെന്ന് കാക്കാൻ നേതാവ്
തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെക്കാൾ വോട്ടുകുറഞ്ഞത് ആലപ്പുഴയിൽ; സുധാകരനെ മാത്രം ക്രൂശിക്കുന്നു; ഒറ്റുകാരന്റെ ലേബലിലേക്ക് ചുരുക്കുന്നു: സിപിഎം നയം സംശയാസ്പദം സന്ദീപ് വാചസ്പതി
ജി സുധാകരൻ ഉദ്ദേശിച്ച പൊളിറ്റിക്കൽ ക്രിമിനലുകൾ ആരൊക്കെ? മുതിർന്ന നേതാവിനെ കൊണ്ടു തന്നെ ഉത്തരം പറയിപ്പിക്കാൻ കച്ചകെട്ടി എതിർചേരി; മൗനത്തിലാണ്ട സുധാകരനെ പിണറായിയും കൈവിട്ട നിലയിൽ; വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ് ഇനി വീഴുമോ വാഴുമോ?
ഫോൺ റിക്കോർഡിങ്ങുകളും വിശദീകരണ കുറിപ്പിലെ വാചകങ്ങളും വിനയായേക്കും; ആലപ്പുഴയിലെ സിപിഎമ്മിൽ അച്ചടക്കം ഉറപ്പിക്കാൻ രണ്ടും കൽപ്പിച്ച് പിണറായി; മുൻ മന്ത്രിക്കെതിരെ ഐസക്‌-സജി ചെറിയാൻ-ആരിഫ് പക്ഷങ്ങൾ ഒരുമിച്ചു; സൂധാകരനെതിരെ നടപടിക്ക് സാധ്യത
ജി സുധാകരനെതിരെ പരാതിയുടെ കെട്ടഴിച്ച് പാർട്ടി കമ്മീഷന് മുന്നിൽ പ്രമുഖർ; എച്ച് സലാമിന്റെ പരാതികളെ പിന്തുണച്ച് സജി ചെറിയാനും എ എം ആരിഫും; തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്‌സണൽ സ്റ്റാഫംഗം; പരാതിയുമായി എത്തിയവരിൽ അന്വേഷണ പരിധിക്ക് പുറത്തുള്ളവരും; പിന്തുണച്ചവർ ചുരുക്കം