You Searched For "ജി സുധാകരൻ"

എച്ച്.സലാമിന് വോട്ട് കുറഞ്ഞില്ലെന്ന വാദം പാർട്ടി തള്ളി; അമ്പലപ്പുഴ തിരഞ്ഞെടുപ്പിൽ ജി.സുധാകരൻ സ്വീകരിച്ചത് നിഷേധ സമീപനം; സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനോ സാമ്പത്തിക പ്രതിസന്ധി മറികടക്കാനോ സഹായിച്ചില്ല; സുധാകരന് പരസ്യ ശാസന; പ്രതികരിക്കാതെ ചാനൽ മൈക്കുകൾ തട്ടിമാറ്റി, ക്ഷോഭത്തോടെ സുധാകരൻ
ഒന്നും പറയാനില്ല. ഒന്നും പറയേണ്ട കാര്യമില്ല; എന്തെങ്കിലുമുണ്ടെങ്കിൽ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയോട് ചോദിക്കു: പരസ്യ ശാസനയ്ക്ക് വിധിച്ചതിന് പിന്നാലെ ഒഴിഞ്ഞുമാറി ജി.സുധാകരൻ; ക്ലിഫ് ഹൗസിൽ എത്തി  മുഖ്യമന്ത്രിയെ കണ്ട് മടക്കം
സിപിഎമ്മിന് അവഗണിക്കാനാകാത്ത ജന നേതാവാണ് ജി സുധാകരൻ; പിന്തുണച്ച് വെള്ളാപ്പള്ളി; എ എം ആരിഫ് എംപി അടക്കം അവസരം മുതലെടുത്ത് ചവിട്ടി മെതിക്കാൻ നോക്കുകയാണെന്നും വിമർശനം
എം ടി വാസുദേവൻ നായർക്ക് അഭിപ്രായം പറയാൻ അധികാരമുണ്ട്; സുധാകരന്റെ പരാമർശത്തിൽ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണം; ജി സുധാകരനെ തള്ളി മന്ത്രി സജി ചെറിയാൻ; മുൻ മന്ത്രിയുടെ വിമർശനം എംടി വിഷയത്തിൽ പ്രതികരണം വേണ്ടെന്ന പാർട്ടിലൈൻ മറികടന്ന്; കെട്ടടങ്ങിയ വിഷയം കുത്തിപ്പൊക്കിയെന്ന് വികാരം
ഞാൻ തമ്പുരാൻ ബാക്കിയുള്ളവർ മലയപുലയർ എന്നാണ് പലരുടേയും ചിന്ത; കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നും നടക്കില്ല; കെ എസ് ടി എ വേദിയിൽ സർക്കാരിനെ പരഹസിച്ച് ജി സുധാകരൻ; കെ എസ് ടി എ വേദിയിൽ മുതിർന്ന സഖാവ് നടത്തിയത് രൂക്ഷ വിമർശനം