- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു ; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം
ആലപ്പുഴ: കായംകുളത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. തലക്കും, കൈക്കും ഗുരുതരമായി പരുക്കേറ്റ ഹരീഷ് ലാലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിജെപി പഞ്ചായത്ത് സെക്രട്ടറിയാണ് ഹരീഷ് ലാൽ. ആക്രമണത്തിന് പിന്നിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചു. അതേസമയം കുടുംബ തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story