You Searched For "സിപിഎം"

വോട്ടിന് പട്ടുസാരി? മെഴുവേലിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സിപിഎം നീക്കമെന്ന് ആരോപണം; വീണയെ ജയിപ്പിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും സാരി നല്‍കി? പട്ടുസാരി കണ്ടാല്‍ വീഴുന്നവരല്ല മെഴുവേലിയിലെ അമ്മമാരെന്ന് പഞ്ചായത്ത് പ്രസിഡന്റ്!
അമ്പലപ്പുഴയില്‍ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നു; തന്റെ വിജയസാധ്യത തകര്‍ക്കാന്‍ സി.പി.എം നേതാക്കളും എസ്.ഡി.പി.ഐയും ഒത്തുകളിക്കുന്നു;  കേന്ദ്രസേനയെ വിന്യസിക്കണം;  ജി സുധാകരന്‍ ഹൈക്കോടതിയില്‍
രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രകടനം ശരാശരി മാത്രം; പ്രതിപക്ഷവും ശരാശരി; മണ്ഡലത്തില്‍ വികസനം വേണ്ടത്ര നടന്നില്ല എന്ന് ഭൂരിഭാഗവും; അഴിമതിയും വര്‍ഗീയ പ്രീണനവും പ്രധാന പ്രശ്നം; മറുനാടന്‍ സര്‍വേയില്‍ തെളിയുന്നത് കൃത്യമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകള്‍
ത്രികോണപ്പോര് കടുക്കുന്ന നേമത്തും കഴക്കൂട്ടത്തും എന്ത് സംഭവിക്കും? മന്ത്രിമാരായ വീണാജോര്‍ജും, ഗണേഷ് കുമാറും വിജയിച്ചു കയറുമോ? ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ ഏത് മുന്നണി നേടും? കേരളത്തില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നോ?  മറുനാടന്‍ സര്‍വേ ഫലം അറിയാം
സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ; നായരാണെന്ന് മനസിലാക്കാന്‍ തലയില്‍ മുല്ലപ്പൂവും തുളസിയും ചൂടും; ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല, അവരുടെ സ്ഥലം കായംകുളമാണ്; എന്നിട്ട് അമ്പലപ്പുഴ വന്ന് നില്‍ക്കുകയാണ്; വിവാദമായി ജി സുധാകരന്റെ പ്രസംഗം; ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്‌ഐ ക്രിമിനലുകളെന്നും സുധാകരന്‍
പാലക്കാട്ട് ശോഭാ സുരേന്ദ്രനോ അതോ രമേഷ് പിഷാരടിയോ? മന്ത്രിമാരായ എം ബി രാജേഷും ബിന്ദുവും വാസവനും വീഴുമോ? തൃശ്ശൂരില്‍ താമര വിരിയുമോ? എറണാകുളവും ഇടുക്കിയും കോട്ടയവും ആര്‍ക്കൊപ്പം? മധ്യകേരളത്തിലെ അഞ്ച് ജില്ലകളില്‍ ആര് വാഴും? മറുനാടന്‍ മലയാളി സര്‍വേയുടെ രണ്ടാംഘട്ട ഫലം അറിയാം
സിപിഎമ്മും വെല്‍ഫെയറും തമ്മിലുള്ള ബന്ധം എപ്പോള്‍ തീര്‍ന്നു? എല്‍ഡിഎഫിനെ വെല്ലുവിളിച്ച് ഫാത്തിമ തഹിലിയ; വെല്‍ഫെയര്‍ പാര്‍ട്ടി നോട്ടീസില്‍ പേര് വന്നത് താനറിഞ്ഞില്ല! പേരാമ്പ്രയില്‍ ആരോപണങ്ങള്‍ക്ക് മറുപടി
കെ.പി.സി.സി അദ്ധ്യഷന്‍ പുറത്തുവിട്ട വയനാട് ദുരിതാശ്വാസ ഫണ്ട് വിശ്വസനീയമല്ല; കെ കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി വിട്ടവര്‍ നുണയന്‍മാര്‍ക്കൊപ്പം ചേര്‍ന്ന് അതിരുവിട്ട ആക്ഷേപം ഉന്നയിക്കുന്നു; ഫണ്ട് വെട്ടിപ്പു നടത്തിയ കോണ്‍ഗ്രസിനൊപ്പമാണ് കുഞ്ഞികൃഷ്ണനിപ്പോള്‍: കെ കെ രാഗേഷ്
ചാനലുകളില്‍ വരുന്നത് പെയ്ഡ് സര്‍വെകള്‍; നൂറിലധികം സീറ്റുകളുമായി യു.ഡി.എഫ് അധികാരത്തിലെത്തും; തീവ്രവാദ സംഘടനയെന്നു സി.പി.എം പ്രഖ്യാപിച്ചവരുമായി ചേര്‍ന്ന് മത്സരിക്കുന്ന മുഖ്യമന്ത്രിയോട് കാപട്യമെ നിന്റെ പേരാണോ പിണറായി വിജയനെന്ന് ചോദിക്കേണ്ട സ്ഥിതി; ആഞ്ഞടിച്ചു വി ഡി സതീശന്‍
വയനാട് പുനരധിവാസ ഫണ്ടിലേക്ക് ആകെ പിരിഞ്ഞു കിട്ടിയത് 5.38 കോടി രൂപ;  മുഴുവന്‍ ഭൂമി വാങ്ങാന്‍ ചെലവായി; വയനാട് ഫണ്ട് കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ഇനി വീട് നിര്‍മിക്കാനായി പാര്‍ട്ടി ഫണ്ടില്‍നിന്ന് പണം ചെലവഴിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്; കള്ളക്കണക്ക് ആരോപിച്ചു സിപിഎം
മഞ്ചേശ്വരത്ത് താമര വിരിയുമോ? കണ്ണൂരിലെ ഇടതുകോട്ടകള്‍ തകരുമോ? പേരാവൂരില്‍ ശൈലജയോ സണ്ണിയോ? കോഴിക്കോടും മലപ്പുറവും ആര്‍ക്കൊപ്പം? കാസര്‍കോട് മുതല്‍ മലപ്പുറം വരെയുള്ള 48 മണ്ഡലങ്ങളില്‍ മുന്‍തൂക്കം ആര്‍ക്ക്? മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേയുടെ ആദ്യഘട്ട ഫലമറിയാം