You Searched For "സിപിഎം"

ധനരാജ് രക്തസാക്ഷി ഫണ്ട് കട്ട പാര്‍ട്ടിയിലെ ശവം തൂക്കികളെ വെളുപ്പിക്കാന്‍ മടി കാണിച്ചില്ല...; ഫണ്ട് കട്ട വിഷയം ചോദ്യമായി ഉന്നയിച്ചപ്പോള്‍ ഒരു ചോദ്യത്തിനുത്തരം മറുചോദ്യമല്ല എന്ന വിതണ്ഡ വാദമുയര്‍ത്തി; എം. സ്വരാജിന് മറുപടിയുമായി വി. കുഞ്ഞികൃഷ്ണന്‍
അധികാരമോഹിയും അവസരവാദിയും; വിശ്വാസ വഞ്ചനയ്ക്കും അപ്പുറമുളള പ്രവൃത്തിയാണ് ചെയ്തത്; ടി കെ ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി; പി കെ ശ്യാമള അനുഭവ സമ്പന്നയായ നേതാവ്; വമ്പിച്ച ഭൂരിപക്ഷം നല്‍കി തളിപ്പറമ്പിലെ ജനങ്ങള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് പിണറായി
കള്ളവോട്ടിനായി സി.പിഎം ഓഫീസിന്റെ മുകള്‍നിലയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണമെന്ന് ആരോപണം; കെ സി വേണുഗോപാലിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വക്കീല്‍ നോട്ടീസ് അയച്ചു; കള്ളവോട്ട് വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കണ്ണൂരില്‍ കള്ളവോട്ട് വിവാദം കോടതി കയറുന്നു
പയ്യന്നൂരിലെ രക്തസാക്ഷി ധനാപഹരണം: ഒരു കോടിയുടെ വെട്ടിപ്പ് നടന്നുവെന്ന് വി. കുഞ്ഞിക്കൃഷ്ണന്‍; നേരത്തെ പരാതിപ്പെട്ടിട്ടും പാര്‍ട്ടി നടപടിയെടുത്തില്ല; നോട്ട് നിരോധനത്തിന്റെ പേര് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കണ്ട; സിപിഎം കോട്ടയില്‍ പോര് മുറുകുന്നു
രഹസ്യമായി ചോദിക്കും, പരസ്യമായി തള്ളും! നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്തുണ ആവശ്യപ്പെട്ടുവെന്ന് സിപിഎ ലത്തീഫ്; മുഖ്യമന്ത്രിയെ വെട്ടിലാക്കി എസ് ഡി പി ഐ സംസ്ഥാന അദ്ധ്യക്ഷന്റെ വെളിപ്പെടുത്തല്‍; വി ഡി സതീശന്റെ കടുംപിടുത്തം കെ സി വേണുഗോപാലിനെ വെട്ടാനോ? മഞ്ചേശ്വരത്ത് തിരിച്ചടിയാകും?  കേഡര്‍ വോട്ടുകള്‍ മുന്നില്‍വച്ച് എസ് ഡി പി ഐയുടെ വിലപേശല്‍ രാഷ്ട്രീയം; പരസ്യമായ  പിന്തുണ എല്‍ഡിഎഫിന് തിരിച്ചടിയോ?
എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല; ശിവന്‍കുട്ടിയും നേരിട്ട് അഭ്യര്‍ഥിച്ചില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ആളുകള്‍ എല്‍ഡിഎഫിനെ സഹായിച്ചിട്ടുണ്ടാകും;  എസ്ഡിപിഐ വിഷയത്തില്‍ ന്യായികരണവുമായി മുഖ്യമന്ത്രി;  വാര്‍ത്താ സമ്മേളനത്തില്‍ ചിലര്‍ സീന്‍ സൃഷ്ടിച്ചു വെന്നും പിണറായി വിജയന്‍
എം.വി. ഗോവിന്ദന് പത്രസമ്മേളന വിലക്ക്? മാധ്യമങ്ങളെ നേരിടാന്‍ സ്വരാജ്; പിണറായിയുടെ നിര്‍ദ്ദേശപ്രകാരം സെക്രട്ടറിക്ക് അപ്രഖ്യാപിത മൗനം; ചരിത്രത്തില്‍ ആദ്യം; തളിപ്പറമ്പില്‍ പത്‌നിയുടെ വിജയം ഉറപ്പിക്കാന്‍ ഗോവിന്ദന് കൂടുതല്‍ സമയം; ഗോവിന്ദന് പിന്‍ഗാമിയായി സിപിഎം സെക്രട്ടറിയാകുമോ സ്വരാജ്?
എസ്.ഡി.പി.ഐ എന്ന് ഉച്ചത്തില്‍ നാവനക്കരുതെന്നേയുള്ളൂ, അവരുടെ വോട്ടുവാങ്ങാം; മതമൗലികവാദ സംഘടനകള്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ അത് വിശുദ്ധമായ വോട്ടായി മാറുന്ന അദ്ഭുതം;  വോട്ടിനായി ഏത് വര്‍ഗീയ ശക്തിയുമായും സന്ധി ചെയ്യാന്‍ മടിയില്ല;  ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് ഡോ. ആസാദ്
കേരളത്തിന് വനിതാ മുഖ്യമന്ത്രി! പുതുപ്പള്ളിയില്‍ വെടിപൊട്ടിച്ച് രാഹുല്‍ ഗാന്ധി; കൈയടിക്കാതെ പുരുഷന്മാര്‍, ആവേശത്തില്‍ സ്ത്രീകള്‍; സി.പി.എമ്മിനെ കുഴപ്പിക്കാന്‍ രാഹുലിന്റെ വനിതാ കാര്‍ഡ്; മോദിക്കുള്ള മറുപടിയോ അതോ യു.ഡി.എഫിന്റെ മാസ്റ്റര്‍ പ്ലാനോ? രാഹുലിന്റെ ഉള്ളിലിരുപ്പ് എന്ത്?
എഫ്‌സിആര്‍എ ബില്‍ ഭരണഘടനാവിരുദ്ധവും പൗരന്‍മാരുടെ അവകാശത്തിനും വിരുദ്ധം; പുതിയ ബില്ല് ആശങ്കയുണ്ടാക്കുന്നത്; സ്വത്തുകള്‍ കണ്ടുകിട്ടാനുള്ള വ്യവസ്ഥ ആശങ്ക ഉണ്ടാക്കുന്നു; സന്നദ്ധ സംഘടനകളെയും ക്രൈസ്തവ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കും; കേന്ദ്രസര്‍ക്കാറിനെതിരെ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് എ വിജയരാഘവന്‍; എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല;  കേരളീയ പൊതുസമൂഹത്തോടാണ് വോട്ട് ചോദിക്കുകയെന്ന് വാദം
സൂര്യനെ ഇരുട്ടുകൊണ്ട് മറയ്ക്കല്ലേ! ധനരാജ് കുടുംബത്തിന് പിരിച്ച കാശിലും കൈയിട്ടുവാരി; 5 ലക്ഷം ഏരിയ സെക്രട്ടറിയുടെ പേഴ്‌സണല്‍ അക്കൗണ്ടിലേക്ക് മാറ്റിയ തെളിവ് പുറത്ത്; പയ്യന്നൂര്‍ സി.പി.എമ്മിനെ വെട്ടിലാക്കി കുഞ്ഞികൃഷ്ണന്റെ തെളിവ് സഹിതമുള്ള കടന്നാക്രമണം! ഇനിയുമുണ്ട് സംസാരിക്കുന്ന തെളിവുകളെന്ന്  വെല്ലുവിളി