ELECTIONS'എസ് ഡി പി ഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ; പിന്തുണ വേണ്ടെങ്കില്‍ പരസ്യമായി പറയണം; വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിന് ഉണ്ട് എന്ന് പറഞ്ഞ് ഇടതുപക്ഷം കോളിളക്കം സൃഷ്ടിക്കുന്നു'; പിണറായി വിജയന് കേരളത്തിലെ ഏറ്റവും വലിയ കാപട്യമുള്ള രാഷ്ട്രീയ നേതാവെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ30 March 2026 3:45 PM IST
In-depthസ്വര്ണ്ണതാലിയും മോതിരവും പട്ടുസാരിയും, ഒപ്പം 6 ഗ്യാസ് സിലിണ്ടറും; സൗജന്യ പെരുമഴയുമായി വിജയ്; ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ 8,000 രൂപയുടെ കൂപ്പണുമായി സ്റ്റാലിന്; പുരുഷന്മാര്ക്കും സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് എടപ്പാടി; ഡിഎംകെയുടെ വോട്ട് ടിവികെ പിടിക്കുമോ; സ്റ്റാലിന് യുഗത്തിന് മങ്ങലോ?എം റിജു30 March 2026 2:58 PM IST
ELECTIONSഎല്‍ഡിഎഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തില്‍; സിപിഎമ്മിനെ രക്ഷിക്കാന്‍ ശബരിമലക്കൊള്ള നരേന്ദ്ര മോദി മറച്ചുവെച്ചു; കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത്; യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അയ്യപ്പന്റെ ക്ഷേത്രത്തില്‍ കൊള്ള നടത്തിയവരെ ശിക്ഷിക്കും; ബിജെപി-സിപിഎം ഡീല്‍ ആരോപണം ആവര്‍ത്തിച്ചു രാഹുല്‍ ഗാന്ധി അടൂരില്മറുനാടൻ മലയാളി ബ്യൂറോ30 March 2026 1:18 PM IST
ELECTIONSധര്‍മ്മടം മണ്ഡലം പ്രചരണത്തില്‍ അതിവേഗ മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുള്‍ റഷീദ്; പിണറായിയെ വിറപ്പിച്ച മുന്നേറ്റത്തില്‍ വിറളി പൂണ്ട് സഖാക്കളും; യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചരണ വാഹനം തടഞ്ഞ് കൈയ്യേറ്റത്തിന് ശ്രമം; കൊലവിളി മുഴക്കിയ പ്രതിയെ അറസ്റ്റു ചെയ്യാത്തതില്‍ പോലീസ് സ്റ്റേഷന് മുന്പില് പ്രതിഷേധംമറുനാടൻ മലയാളി ഡെസ്ക്30 March 2026 10:06 AM IST
STATEകണ്ണൂരില്‍ അഞ്ച് സീറ്റുകള്‍ സിപിഎം നേതാക്കള്‍ക്ക് ജയിക്കാനായി സൃഷ്ടിച്ചു; എം വി ഗോവിന്ദനും പിണറായി വിജയനും അമ്പലപ്പുഴയില്‍ നിന്ന് ജയിക്കാനാകുമോ? വെല്ലുവിളിച്ച് ജി സുധാകരന്സ്വന്തം ലേഖകൻ29 March 2026 10:47 PM IST
KERALAMഎഫ് സി ആര് എ ഭേദഗതി ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണം; ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തി അവയെ വരുതിയിലാക്കാന്‍ ആസൂത്രിത നീക്കമെന്ന് സിപിഎംസ്വന്തം ലേഖകൻ29 March 2026 9:15 PM IST
ELECTIONS'ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കും; ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്നു വെക്കില്ല'; എസ്ഡിപിഐ പിന്തുണയില്‍ പ്രതികരണവുമായി വി. ശിവന്‍കുട്ടി; എസ്ഡിപിഐയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷനും; സിപിഎം-എസ്ഡിപിഐ ഡീല്‍ ആരോപണവും കത്തിച്ചു യുഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ29 March 2026 8:21 PM IST
ELECTIONSഎസ്ഡിപിഐ- സിപിഎം ധാരണ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്; വികസനം സിപിഎമ്മുകാര്‍ക്ക് മാത്രം: സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല: രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ29 March 2026 5:53 PM IST
ELECTIONS'ബിജെപി എ ടീം, കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുക തന്നെ ചെയ്യും'; പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം; ബിജെപി അധികാരത്തില്‍ വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നു; യുവാക്കള്‍ക്ക് പ്രയോജനകരമായ ഒന്നും ഇടതു സര്‍ക്കാര്‍ ചെയ്തില്ല; യുവാക്കള്‍ തൊഴില്‍തേടി മറ്റു സംസ്ഥാനങ്ങളില്‍ പോകുന്നു; വികസനമാണ് മോദിയുടെ ഗ്യാരണ്ടി; ബിജെപിക്ക് ആവേശമായി പ്രധാനമന്ത്രി പാലക്കാട്മറുനാടൻ മലയാളി ബ്യൂറോ29 March 2026 3:08 PM IST
SPECIAL REPORTചോദിച്ചാല്‍ 'സൂക്കേട്'... മിണ്ടിയാല്‍ 'കടക്ക് പുറത്ത്'; ഇയാള്‍ക്ക് എന്തോ സൂക്കേട് ഉണ്ട്! പിണറായിയുടെ 'രോഗനിര്‍ണ്ണയം' കേട്ട് അന്തംവിട്ട് മലപ്പുറത്ത മാധ്യമ പ്രവര്‍ത്തകര്‍; മാധ്യമപ്രവര്‍ത്തകനെ 'രോഗി'യാക്കുന്ന പിണറായിസം; ഇത് 'ഇരട്ടച്ചങ്കല്ല', അസഹിഷ്ണുതയുടെ ആള്‍രൂപം; എസ് ഡി പി ഐ ബന്ധം ചോദിച്ചപ്പോള്‍ ഉഗ്രരൂപം പൂണ്ട് 'പഴയ പിണറായി'സ്വന്തം ലേഖകൻ29 March 2026 2:41 PM IST
ELECTIONSതിരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥന് ബിജെപിയുടെ ഔദ്യോഗിക സീല്‍ എവിടെ നിന്ന് ലഭിച്ചു? കത്ത് അയച്ച ഉദ്യോഗസ്ഥന് എന്‍ജിഒ യൂണിയന് നേതാവ്; തൊഴില്‍ മന്ത്രി മത്സരിക്കുന്ന നേമത്ത് അതേ വകുപ്പിലെ ലേബര്‍ ഓഫീസര്‍ റിട്ടേണിങ് ഓഫീസര്‍? തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎമ്മിന്റെ ബി ടീമോ? കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നല്കി ബിജെപിസ്വന്തം ലേഖകൻ28 March 2026 12:10 PM IST
SPECIAL REPORT'ആര്യ രാജേന്ദ്രന് സജീവ രാഷ്ട്രീയത്തിലെ പുതുമുഖക്കാര്‍ക്ക് ഒരു പാഠമാണ്; അത്തരം ഭരണ സ്ഥാനങ്ങളില്‍ എത്തുന്നവര്‍ എങ്ങനെ ആകരുത് എന്നതിന്റെ പാഠം! കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നവര്‍ പൊള്ളുന്ന കയ്യിനെ അങ്ങനെയങ്ങ് ഉപേക്ഷിക്കരുതല്ലോ!' മുന്‍ മേയറെ വെറും 'കാഴ്ചക്കാരി'യാക്കി സിപിഎം കൈവിട്ടോ? വൈറല്‍ കുറിപ്പുമായി പ്രശാന്ത് വാസുദേവ്സ്വന്തം ലേഖകൻ27 March 2026 6:33 PM IST