SPECIAL REPORTഭര്‍ത്താവ് സച്ചിന്‍ദേവ് മത്സരിക്കുന്ന ബാലുശ്ശേരിയില്‍ സജീവമല്ല; പ്രവര്‍ത്തന മണ്ഡലമായ തിരുവനന്തപുരത്തും പൊതുവേദികളില്‍ സ്ഥാനമില്ല; സിപിഎം ജില്ലാ കമ്മറ്റി അംഗമായിട്ടും മുന്‍ മേയര്‍ക്ക് തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റോളില്ല; എം എ ബേബി പങ്കെടുത്ത നേമം മണ്ഡലത്തിലെ പൊതുസമ്മേളനത്തിലും ആര്യാ രാജേന്ദ്രന് കാഴ്ച്ചക്കാരിയുടെ റോള്‍ മാത്രം!മറുനാടൻ മലയാളി ബ്യൂറോ27 March 2026 1:58 PM IST
ELECTIONSഭാര്യയോട് മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി? അത് സ്ത്രീ വിരുദ്ധമാണ്; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ചു എം വി ഗോവിന്ദന്; ടി കെ ഗോവിന്ദന്റെ ആരോപണം പാര്‍ട്ടിക്കെതിരെയാണ്, വ്യക്തിക്കെതിരെ അല്ലെന്ന് ഇടതു സ്ഥാനാര്‍ഥി പി കെ ശ്യാമളയും; തളിപ്പറമ്പ് സീറ്റില്‍ പോര് മുറുകുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ27 March 2026 12:59 PM IST
KERALAMസിപിഎമ്മിന് സാംസ്കാരിക ദാരിദ്ര്യം; ആലപ്പുഴയിൽ പാർട്ടി നശിച്ചാൽ നടുവൊടിയും; റിയൽ എസ്റ്റേറ്റുകാരും കള്ളുഷാപ്പ് കോൺട്രാക്ടർമാരും വാഴുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് ജി. സുധാകരൻസ്വന്തം ലേഖകൻ27 March 2026 12:00 PM IST
ELECTIONSചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല; വി ഡി സതീശന് ശുദ്ധ അസംബന്ധം പറയാന്‍ മടിയില്ലാത്തയാള്‍; ഇഎംഎസിനെ പട്ടാമ്പിയില്‍ തോല്‍പ്പിക്കാന്‍ ആര്‍എസ്എസുമായി ആരാണ് കൂട്ടുചേര്‍ന്നത്? പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി; സിപിഎമ്മിനെതിരെ ബിജെപി ഡീല്‍ ആരോപണം ശക്തമാക്കി കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ27 March 2026 11:45 AM IST
ELECTIONSകണ്ണൂരില്‍ സിപിഎമ്മിന്റെ ചങ്കിടിപ്പേറ്റി വിമത സ്ഥാനാര്‍ത്ഥികള്‍; പയ്യന്നൂരിലും തളിപറമ്പിലും പാര്‍ട്ടി ഗ്രാമങ്ങളില്‍ ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തം; പുറമേ പ്രകടമല്ലെങ്കിലും പാര്‍ട്ടിക്കെതിരെ അണികളുടെ വികാരം ശക്തം; പാര്‍ട്ടിയുടെ അടിവേര് മാന്താന്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പണിതുടങ്ങിമറുനാടൻ മലയാളി ബ്യൂറോ27 March 2026 11:22 AM IST
NATIONALകേരളത്തില്‍ ശത്രുക്കള്‍, തമിഴ്നാട്ടില്‍ ചങ്ങാതിമാര്‍! സ്റ്റാലിന്റെ കൈപിടിച്ച് എസ്ഡിപിഐ ഡിഎംകെ സഖ്യത്തില്‍; കോണ്‍ഗ്രസിനും സിപിഎമ്മിനും സിപിഐക്കും മുസ്ലിം ലീഗിനും മിണ്ടാട്ടമില്ല; മത്സരിക്കുന്നത് ഉദയസൂര്യന് ചിഹ്നത്തില്മറുനാടൻ മലയാളി ബ്യൂറോ27 March 2026 10:48 AM IST
SPECIAL REPORTആറന്മുളയില് വീണയ്ക്ക് 'വിനയാകാന്‍' രാജീവ്? ഇരവിപേരൂരിന് പുരസ്കാരം വാങ്ങിക്കൊടുത്ത നേതാവ് പുറത്തേക്ക്; മന്ത്രിയുടെ 'പകപോക്കലില്‍' പത്തനംതിട്ട സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; അഡ്വ. രാജീവിനായി വലവീശി ബിജെപിയും കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ26 March 2026 11:02 PM IST
ELECTIONSപത്തനംതിട്ട സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി! ഓമല്ലൂര്‍ ശങ്കരനെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിവാക്കി; പ്രമുഖ നേതാക്കള്‍ ബിജെപിയിലേക്ക്?മറുനാടൻ മലയാളി ബ്യൂറോ26 March 2026 9:52 PM IST
KERALAMപത്തനംതിട്ടയിലെ സിപിഎം-ബിജെപി രഹസ്യധാരണയില്‍ പ്രതിഷേധം; സിപിഎം നേതാവ് മുസ്ലീം ലീഗില്‍ ചേര്ന്നുമറുനാടൻ മലയാളി ബ്യൂറോ26 March 2026 8:22 PM IST
STATEസിപിഎമ്മിനെ വെട്ടിലാക്കുമോ മനു തോമസ്? തിരിച്ചു വരും വൈകില്ലെന്ന പ്രഖ്യാപനം കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചൂടേറിയ ചര്‍ച്ചയാകുന്നു; മനുവിന്റെ മടങ്ങി വരവ് ബിജെപി വഴിയോ അതോ കോണ്‍ഗ്രസ് വഴിയോ? സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളും സഖാക്കളും തമ്മിലുള്ള ബന്ധം ചര്‍ച്ചയാക്കിയ നേതാവിന് പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവ് ദുഷ്ക്കരംമറുനാടൻ മലയാളി ബ്യൂറോ26 March 2026 4:01 PM IST
STATEപി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എം വി ഗോവിന്ദനോട് ഇടഞ്ഞു നില്‍ക്കുന്നത് കണ്ണൂരിലെ ഒന്‍പതിലേറെ മുതിര്‍ന്ന നേതാക്കള്‍; പാര്‍ട്ടി സെക്രട്ടറി സ്ഥാനാര്‍ഥിത്വം ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചെന്ന് പൊതുവികാരം; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മൂര്ച്ഛിക്കുംഅനീഷ് കുമാര്‍26 March 2026 11:17 AM IST