ELECTIONSപികെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ കൂടി അറിഞ്ഞ്; സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദന് വര്‍ഗ വഞ്ചകന്; ഗോവിന്ദന്റേത് തീര്‍ത്തും അവസരവാദപരമായ നിലപാട് ജനം തള്ളും: പിണറായി വിജയന്സ്വന്തം ലേഖകൻ25 March 2026 12:07 PM IST
ELECTIONS'തന്തയ്ക്ക് പിറക്കാത്ത പരിപാടിയാണ് ചെയ്യുന്നത്, റിബലായി മത്സരിക്കുന്നത് ശരിയല്ല; എന്ത് സംഭവിച്ചാലും എം എം മണി അത് ചെയ്യില്ല; മരിക്കുവോളം പാര്‍ട്ടിക്ക് ഒരാളെ ചുമക്കേണ്ട ആവശ്യമില്ല; സിപിഎം വിട്ട ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എം മണിമറുനാടൻ മലയാളി ബ്യൂറോ25 March 2026 10:22 AM IST
ELECTIONSആലപ്പുഴയിലെ കത്രിക തന്റെ കാലത്തുണ്ടായതല്ലെന്ന് വീണാ ജോര്‍ജ്; ഉന്നം ശൈലജ ടീച്ചറിനെയെന്ന് അബിന്റെ മറുപടി; കഴുത്തിന് പരിക്കേറ്റ മന്ത്രിയെ, പണിനടക്കുന്ന റോഡിലൂടെ കാറില്‍ വിട്ടത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട്; കണ്ണൂരിലെ ആക്രമണത്തിലും വീണയെ പെടുത്തി; ആറന്മുളയില് സംവാദ വിജയം അബിന്‍ വര്‍ക്കിയ്ക്ക്; ആ 'ജനമനസ്സില്‍' കുമ്മനം എത്തിയതുമില്ലമറുനാടൻ മലയാളി ബ്യൂറോ25 March 2026 8:46 AM IST
STATEടി.കെ.ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു; ഭാര്യ കെ.പി.രമണിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിമറുനാടൻ മലയാളി ബ്യൂറോ24 March 2026 11:51 PM IST
ELECTIONS2016ല്‍ കാല് ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ മണ്ഡലം; അഭിഭാഷകയായ ആ സ്ഥാനാര്‍ത്ഥിക്ക് പറ്റിയ 'അബദ്ധം' ആസൂത്രിതമോ? അന്ന് പത്രിക തള്ളിയപ്പോള്‍ ബിജെപി എന്തിന് മൗനം പാലിച്ചു? ധാരണയുണ്ടാക്കാന്‍ ചുക്കാന്‍പിടിച്ചത് മുഖ്യമന്ത്രി; ഗുരുവായൂരില്‍ ബിജെപിയും സിപിഎമ്മും 'ഒക്കച്ചങ്ങാതിമാര്‍'! കെ.എന്‍.എ ഖാദറിന്റെ ആത്മകഥയിലെ തുറന്നു പറച്ചില് ചര്ച്ചയില്സ്വന്തം ലേഖകൻ24 March 2026 11:59 AM IST
ELECTIONS'പിണറായി മന്ത്രിസഭയിലുള്ളവരാണ് പേര് നോക്കി ആളുകളെ തിരിച്ചറിയാമെന്ന് പറയുന്നത്; അത്തരക്കാരെ അരയല്ല, ഫുള്‍ സംഘി എന്ന് തന്നെ വിളിക്കണം'; പിഷാരടി അരസംഘിയെന്ന സിപിഎം ആക്ഷേപത്തിന് കടുത്ത മറുപടിയുമായി ഷാഫി പറമ്പില്മറുനാടൻ മലയാളി ബ്യൂറോ24 March 2026 9:11 AM IST
SPECIAL REPORTമുഖ്യമന്ത്രി വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞത് ഒരു സഖാവിനോട് തന്നെ! അത് ദാസ് പി ജോര്‍ജ് എന്ന സജീവ പാര്‍ട്ടി പ്രവര്ത്തകന്; താന്‍ പിണറായി ഫാന്‍; ചോദിക്കാന്‍ ശ്രമിച്ചത് വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് തടഞ്ഞതിനെ കുറിച്ച്; തന്റെ ചോദ്യം കാരണം പ്രസംഗം തടസ്സപ്പെടുത്താന്‍ പാടില്ലായിരുന്നുവെന്ന് ദാസ്മറുനാടൻ മലയാളി ബ്യൂറോ24 March 2026 8:40 AM IST
ELECTIONSമുതിര്‍ന്ന നേതാവിന്റെ വിമത പരിവേഷത്തില്‍ ഞെട്ടി സിപിഎം; കരുതലെടുക്കാന് തളിപ്പറമ്പില്‍ പുതിയ നീക്കം.; ടി.കെ. ഗോവിന്ദന്റെ മരുമകളെ ഡമ്മി സ്ഥാനാര്‍ഥിയാക്കി; യുഡിഎഫ് സ്ഥാനാര്‍ഥിയുടെ റോഡ് ഷോയില്‍ പങ്കെടുത്ത ശ്രീകണ്ഠപുരം ഏരിയാ കമ്മറ്റിയംഗം കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ സിപിഎംമറുനാടൻ മലയാളി ബ്യൂറോ24 March 2026 6:44 AM IST
KERALAM'ഭാര്യയ്ക്ക് മത്സരിക്കണമെന്ന് പറയുന്നതും പാര്‍ലമെന്ററി വ്യാമോഹമാണ്'; എം വി ഗോവിന്ദനെതിരെ ടി കെ ഗോവിന്ദന്റെ വിമര്ശനംസ്വന്തം ലേഖകൻ23 March 2026 5:17 PM IST
STATEസഹകരണ സംഘത്തിലെ 75 ലക്ഷം തട്ടിയെടുത്തു; അഴിമതിക്ക് കൂട്ടുനില്ക്കാന് ആകാത്തതിനാല്‍ രാജിവയ്ക്കുന്നു; സിപിഎം നേതാക്കള്‍ക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ചു മഹിളാ അസോസിയേഷന് നേതാവിന്റെ രാജി; അടൂര്‍ സഹകരണ സംഘം അധ്യക്ഷ പൊന്‍താമര പിള്ളയുടെ രാജിയില്‍ വെട്ടിലായി സിപിഎംമറുനാടൻ മലയാളി ബ്യൂറോ23 March 2026 5:07 PM IST
SPECIAL REPORTസീല്‍ മാറിയതാണോ അതോ മനഃപൂര്‍വ്വം പതിച്ചതോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലെ 'ബിജെപി കേരളയുടെ സീല്‍' വിവാദത്തില്‍; എക്സ് പ്ലാറ്റ്ഫോമില്‍ ആരോപണവുമായി സിപിഎം; സോഷ്യല്‍ മീഡിയയില്‍ കത്ത് വൈറല്‍! യഥാര്‍ത്ഥ രേഖയില്‍ ഒരു സീലും ഇല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്സ്വന്തം ലേഖകൻ23 March 2026 4:58 PM IST
STATEജി. സുധാകരനെ ചെറ്റയെന്ന് വിളിച്ചിട്ടില്ല, ചെറ്റത്തരമെന്നാണ് പറഞ്ഞത്; കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൊണ്ടാണ് ജി സുധാകരന് ഉത്തമനായ കമ്യുണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയത്; മുഖ്യമന്ത്രിയെ ന്യായീകരിച്ച് എ.കെ ബാലന്മറുനാടൻ മലയാളി ബ്യൂറോ23 March 2026 4:51 PM IST