You Searched For "സിപിഎം"

പിഷാരടി അരസംഘി, ഇതുവരെയുള്ള കെ.എസ്.യു നേതാക്കളൊന്നും ഷാഫിയെ പോലെ വോട്ട് പിടിച്ചിട്ടില്ല; ഷാഫി ഇല്ലാതെ ഈ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയില്ല എന്ന ഒരു വലിയ പ്രതീതി ഉണ്ടാക്കുക്കുക; അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ് ലക്ഷ്യം; വിമര്‍ശനവുമായി ഇ.എന്‍. സുരേഷ് ബാബു
എംഎല്‍എ സ്ഥാനവുമായി ബിജെപിയില്‍ ചേര്‍ന്ന സി സി മുകുന്ദന്‍;  തുടര്‍ച്ചയായി രണ്ടുവട്ടം വൈക്കം എംഎല്‍എയായിരുന്ന കെ അജിത്തും കാവിക്കൊടി പിടിച്ചു; വര്‍ക്കലയില്‍ സിപിഎമ്മിന് ഷോക്ക് സമ്മാനിച്ചു അഡ്വ. സ്മിത സന്തോഷും ബിജെപിയില്‍; ഇടതില്‍ നിന്നും കോണ്‍ഗ്രസിലെ അതൃപ്തരും ബിജെപി പാളയത്തില്‍; കേരളത്തില്‍ ബിജെപിയോടുള്ള തൊട്ടുകൂടായ്മ അതിവേഗം മാറുമ്പോള്‍
ബിജെപി അല്‍പം വളര്‍ന്നിട്ടുണ്ട്, ഇത്തവണയും സീറ്റ് കിട്ടില്ല; ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യമെടുക്കല്‍; ബിജെപിയുമായി കൈകോര്‍ത്തിട്ടുള്ളത് കോണ്‍ഗ്രസ്; ചിലപ്പോഴൊക്കെ മുസ്ലീം ലീഗ് പോലും അതിന് തയ്യാറായിട്ടുണ്ട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ഡീല്‍ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി
51 വെട്ട് വെട്ടുമെന്നറിയാം,  52-ാമത്തെ വെട്ടില്‍ തന്നെ ലീഗുകാരും കോണ്‍ഗ്രസുകാരും ചേര്‍ന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും;  നരകത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട അവസ്ഥ; ലീഗ് അംഗത്വം ലഭിച്ചപ്പോള്‍ സ്വര്‍ഗത്തിലെത്തിയ സുഖം; സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസാഖ്
ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്, മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം; ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തത്; മുഖ്യമന്ത്രിയെ വിമര്‍ശിക്കും ഞാന്‍, പക്ഷെ ചീത്ത പറയില്ല. അതെന്റെ ഗുരുത്വമാണ്; പിണറായിക്ക് മറുപടിയുമായി ജി സുധാകരന്‍; വിജയരാഘവന് അമ്പലപ്പുഴയെ കുറിച്ച് ഒന്നുമറിയില്ലെന്നും പരിഹാസം
ജി. സുധാകരന് മരിക്കും വരെ എംഎല്‍എ ആകണമെന്ന് ആഗ്രഹം; കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായി; മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവര്‍ത്തിയാണ് സുധാകരന്‍ ചെയ്തത്; ജി. സുധാകരനെ പരിഹസിച്ച് എ വിജയരാഘവന്‍
ഗുരുവായൂര്‍ അമ്പലക്കൊള്ളക്കാരുടെ തടവറയില്‍, മോചിപ്പിക്കാന്‍ ഭഗവാന്‍ എന്നെ വിളിച്ചു: വര്‍ഗീയ പരാമര്‍ശത്തില്‍ ബി. ഗോപാലകൃഷ്ണന്‍ കുടുങ്ങുമോ? പൂട്ടാന്‍ ഉറച്ച് സിപിഎമ്മും കെഎസ് യുവും; തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് അയോഗ്യനാക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി
സിപിഎമ്മിന്റെ വീഴ്ച്ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ല; ബിജെപി അപ്രതീക്ഷിത സീറ്റുകളിലും വിജയിക്കും; കേരളത്തിലെ 140 മണ്ഡലങ്ങളിലും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; കോണ്‍ഗ്രസ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടി; ഡീല്‍ ആരോപണം നാണംകെട്ട പ്രചരണത്തിന്റെ ഭാഗം; സിപിഎം-ബിജെപി ഡീല്‍ ആരോപണം തള്ളി രാജീവ് ചന്ദ്രശേഖര്‍
ജി.സുധാകരന്‍ കാണിച്ചത് ചെറ്റത്തരം; പറയാന്‍ മറ്റൊരു വാക്കില്ല; സീറ്റ് ലഭിക്കാത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ച ശേഷവും കെ.സുധാകരന്‍ സ്വന്തം പാര്‍ട്ടിക്ക് വിധേയനായി; അത് നല്ല നിലപാട്; കെ സുധാകരനെ പുകഴ്ത്തി ജി സുധാകരനെ അടിച്ചു മുഖ്യമന്ത്രി; തളിപ്പറമ്പില്‍ ശ്യാമളയേക്കാള്‍ നല്ല വനിതാ സ്ഥാനാര്‍ഥിയില്ലെന്ന് ക്ലീന്‍ചിറ്റും പിണറായി
സ്വതന്ത്ര വേഷം അഴിച്ചു വെച്ചു; സിപിഎം വോട്ടുകള്‍ പിളര്‍ത്താന്‍ യുഡിഎഫിന്റെ ചാണക്യതന്ത്രം; പുറത്താക്കിയവര്‍ക്ക് എട്ടിന്റെ പണി കൊടുക്കാന്‍ ഒറ്റപ്പാലത്ത് പി കെ ശശി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും; സിപിഎമ്മിലെ കള്ളന്മാരെ ജനമധ്യത്തില്‍ തുറന്നുകാട്ടുമെന്ന് വെല്ലുവിളിച്ച ശശിയുടെ പുതിയ നീക്കം ഇങ്ങനെ
പാലക്കാട് ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം ഡീല്‍; ബിജെപിയെ ജയിപ്പിക്കാന്‍ ദുര്‍ബലനായ ആളെ സ്ഥാനാര്‍ഥിയാക്കി; എങ്കിലും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരമില്ല;  അധികാരത്തിലേറി 3 മാസത്തിനകം ഗ്യാരന്റികള്‍ നടപ്പാക്കും; കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കും: നിലപാട് പറഞ്ഞ് വി ഡി സതീശന്‍