- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്‌ബെയ്ൻ: കള്ളപ്പണം തിരികെയെത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വീണ്ടും. വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ എത്തിക്കുന്നതിനാണ് തന്റെ സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം നിറവേറ്റാൻ ആഗോള സഹകരണം വേണമെന്നും മോദി പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്ത അനൗപചാരി
ബ്രിസ്‌ബെയ്ൻ: കള്ളപ്പണം തിരികെയെത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വീണ്ടും. വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ എത്തിക്കുന്നതിനാണ് തന്റെ സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം നിറവേറ്റാൻ ആഗോള സഹകരണം വേണമെന്നും മോദി പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്ത അനൗപചാരിക ചർച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തിൽ കള്ളപ്പണം വർധിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും മോദി പറഞ്ഞു.
Next Story