ഹ്റൈൻ മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷങ്ങളിലും നടത്തി വരുന്ന ബ്ലഡ് ഡോനെഷൻ ക്യാമ്പ് ഈ മാസം 23 നാം തിയതി വെള്ളിയാഴ്ച രാവിലെ 10 .00 - 12 .30 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ വച്ച് നടത്തപ്പെടുന്നു.

ഈ ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ അന്നേ ദിവസം സൽമാനിയയിൽ എത്തിച്ചേരണം എന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സഖ്യം സെക്രട്ടറി ബിപിൻ വി ബാബു (36740111 ) കൺവീനർ അനീഷ് ഫിലിപ്പ് (38197009) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.