- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബീഹാറിൽ ബോട്ടപകടം; 20 പേരെ കാണാതായി
പട്ന: ബിഹാറിലുണ്ടായ ബോട്ടപകടത്തിൽ 20 പേരെ കാണാതായി. ഗൽപൂരിലെ നൗഗാച്ചിയയിൽ 50ഓളം പേർ സഞ്ചരിച്ച യാത്രാ ബോട്ടാണ് മുങ്ങിയത്. ഗംഗാ നദിയിൽ വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം. കേന്ദ്ര - സംസ്ഥാന ദുരന്ത നിവാരണ സേനകൾ അടക്കം സഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. 25ഓളം യാത്രക്കാരെ ഗ്രാമീണർ രക്ഷിക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്
Next Story