You Searched For "ബോട്ടപകടം"

മൊസാംബിക്കിലെ ബോട്ടപകടത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശി ശ്രീരാഗും; ഏംബസിയും സ്‌കോര്‍പിയോ മറൈന്‍ കമ്പനിയും ബന്ധുക്കളെ വിവരമറിയിച്ചു; പിറവം സ്വദേശി ഇന്ദ്രജിത്തിനെയും ശ്രീരാഗിനെയും ഉള്‍പ്പെടെ അഞ്ച് ഇന്ത്യാക്കാരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു
മലപ്പുറത്ത് ഫൈബർ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി;  അപകടത്തിൽപ്പെട്ടത് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയവർ; അപകട വിവരം പുറത്തറിഞ്ഞത് ബോട്ടിലുണ്ടായിരുന്ന ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചതോടെ