- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ഓഹരിവിപണിയിൽ റെക്കോഡ് നേട്ടം; സെൻസെക്‌സ് 27000 കടന്നു
മുംബൈ: റെക്കോഡ് നേട്ടവുമായി ഓഹരി വിപണി കുതിക്കുന്നു. സെൻസെക്‌സ് 27000 പോയിന്റും നിഫ്റ്റി 8075 പോയിന്റ്ും കടന്നു. 694 ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 172 എണ്ണം നഷ്ടത്തിലും. 21 ഓഹരികൾക്ക് മാറ്റമില്ല. സിപ്ലയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില 3 ശതമാനം ഉയർന്നു. ഹീറോ, എച്ച്ഡിഎഫ്‌സി, മാരുതി, ടാറ്റ പവർ തുടങ്ങിയവ നേട്ടത്തിലാണ്. അതേസമയം
മുംബൈ: റെക്കോഡ് നേട്ടവുമായി ഓഹരി വിപണി കുതിക്കുന്നു. സെൻസെക്‌സ് 27000 പോയിന്റും നിഫ്റ്റി 8075 പോയിന്റ്ും കടന്നു. 694 ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 172 എണ്ണം നഷ്ടത്തിലും. 21 ഓഹരികൾക്ക് മാറ്റമില്ല.
സിപ്ലയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില 3 ശതമാനം ഉയർന്നു. ഹീറോ, എച്ച്ഡിഎഫ്‌സി, മാരുതി, ടാറ്റ പവർ തുടങ്ങിയവ നേട്ടത്തിലാണ്. അതേസമയം, ഡോ. റെഡ്ഡീസ് ലാബ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയവ നഷ്ടത്തിലാണ്.
Next Story