- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് ബോക്‌സിങ് 64 കിലോ പുരുഷ വിഭാഗത്തിൽ നിന്ന് ഇന്ത്യൻ താരം മനോജ് കുമാർ പുറത്തായി. ജപ്പാന്റെ മസത്‌സുഗു കവാച്ചിയോടാണ് മനോജ് പരാജയപ്പെട്ടത്. നേരത്തെ എൽ ദേവേന്ദ്രോ സിങ് ലൈറ്റ്ഫ്‌ളൈ വിഭാഗത്തിൽ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. കുവൈറ്റിന്റെ താരം മത്സരിക്കാൻ എത്താത്തതിനാൽ ദേവേന്ദ്രോയ്ക്ക് വാക്കോവർ ലഭിക്കുകയായിരുന
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് ബോക്‌സിങ് 64 കിലോ പുരുഷ വിഭാഗത്തിൽ നിന്ന് ഇന്ത്യൻ താരം മനോജ് കുമാർ പുറത്തായി. ജപ്പാന്റെ മസത്‌സുഗു കവാച്ചിയോടാണ് മനോജ് പരാജയപ്പെട്ടത്. നേരത്തെ എൽ ദേവേന്ദ്രോ സിങ് ലൈറ്റ്ഫ്‌ളൈ വിഭാഗത്തിൽ ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. കുവൈറ്റിന്റെ താരം മത്സരിക്കാൻ എത്താത്തതിനാൽ ദേവേന്ദ്രോയ്ക്ക് വാക്കോവർ ലഭിക്കുകയായിരുന്നു.
Next Story