- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉദര സംബന്ധമായ അസ്വാസ്ഥ്യം; ബ്രസീൽ പ്രസിഡന്റ് ബൊൾസനാരോ ആശുപത്രിയിൽ; വിദഗ്ധ പരിശോധന തുടരുന്നതായി ആശുപത്രിവൃത്തങ്ങൾ
സാവോപോളോ: ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ബ്രസീൽ പ്രസിഡന്റ് ജയർ ബൊൾസനാരോ ആശുപത്രിയിൽ. ഗുരുതര പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുടലിലെ പ്രശ്നങ്ങളെ തുടർന്നാണ് ചികിത്സ തേടേണ്ടിവന്നത്.
ശസ്ത്രക്രിയ വേണോയെന്ന വിദഗ്ധ പരിശോധന നടന്നുവരുകയാണെന്ന് ബൊൾസനാരോ ട്വിറ്ററിൽ കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story