You Searched For "ബ്രസീൽ"

പെനാൽട്ടി പാഴാക്കിയത് പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പാക്വെറ്റ; ഡെക്കാത്‌ലോൺ അരീനയിൽ സമനില പിടിച്ച് ബ്രസീലിനെ ഞെട്ടിച്ച് തുനീഷ്യ; സൗഹൃദ മത്സരത്തിൽ തലകുനിച്ച് മടങ്ങി കാനറികൾ
ആകാശം ആകെ മൂടിക്കെട്ടി; ഭീതിപ്പെടുത്തുന്ന അവസ്ഥയിൽ അന്തരീക്ഷം മാറി; ഞൊടിയിടയിൽ വീടുകൾ ഉൾപ്പടെ ചുഴറ്റിയടിച്ച് കാറ്റ്; മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച് ആ അപൂർവ പ്രതിഭാസം; ചരിത്രത്തിലെ ഏറ്റവും വലിയ ടൊർണാഡോയെ നേരിട്ട് ബ്രസീൽ; വ്യാപക നാശനഷ്ടം
നാണംകെട്ട് ബ്രസീൽ; അണ്ടർ 20 ലോകകപ്പിൽ ഒരു ജയം പോലും നേടാനാകാതെ പുറത്ത്; വമ്പന്മാരുടെ ഗ്രൂപ്പിൽ യോഗ്യത നേടിയത് മൊറോക്കോ; ഗ്രൂപ്പ് ജേതാക്കളായി അർജന്റീനയും പ്രീക്വാർട്ടറിൽ
ജനിച്ച അന്ന് മുതൽ കാണുന്നത് ഇരുണ്ട വെളിച്ചം മാത്രം; ഭക്ഷണം കഴിക്കുന്നത് ദ്രാവക രൂപത്തിൽ; സ്വന്തം മുടി പോലും കഴുകാൻ പറ്റാതെ ജീവിതം; കാര്യം അറിഞ്ഞ് പോലീസ് ഇരച്ചെത്തിയപ്പോൾ കണ്ടത് വിചിത്ര രീതിയിൽ പെരുമാറുന്ന പെൺകുട്ടിയെ; ഒരു കുറ്റബോധവുമില്ലാതെ മാതാപിതാക്കൾ
ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വമ്പന്മാർ വീണു; മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത് ഇക്വഡോർ; ബൊളീവിയയോട് പരാജയപ്പെട്ട ബ്രസീൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് വീണു
ബോൾ തട്ടിപ്പറിച്ചും ഡിഫൻഡ് ചെയ്തും നീന്തൽക്കുളത്തിൽ വാശിയേറിയ പോരാട്ടം; ആർപ്പുവിളിച്ച് കാണികൾ; പെടുന്നനെ സ്റ്റേഡിയത്തിന് പുറത്ത് അസാധാരണ ശബ്ദം; ആളുകൾ ചിതറിയോടി; താരങ്ങൾ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്; എങ്ങും പരിഭ്രാന്തി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
വീടിന്റെ വരാന്തയിൽ സംസാരിച്ചിരുന്ന ദമ്പതികൾ; അവർക്കിടയിലൂടെ ഓടിക്കളിച്ച് മകൻ; ഇടയ്ക്ക് മേശപ്പുറത്ത് നിന്ന് അച്ഛന്റെ തോക്കെടുത്ത് അതിരുവിട്ട പ്രവർത്തി; പെട്ടെന്ന് വെടിപൊട്ടുന്ന ശബ്ദം; കുഴഞ്ഞുവീണ അമ്മയെ കണ്ട് കരഞ്ഞ് നിലവിളിച്ച് ആ രണ്ടു വയസുകാരൻ; നിസ്സഹായാവസ്ഥയിൽ നോക്കിനിന്ന് ഭർത്താവ്; അബദ്ധത്തിൽ സംഭവിച്ചതെന്ന് പോലീസ്!
ഒന്ന് ഫോൺ ചെയ്തശേഷം മൊബൈൽ പോക്കറ്റിലിട്ടു; ഭർത്താവിനൊപ്പം സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ കയറി; പെട്ടെന്ന് ജീൻസ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു; അലറിവിളിച്ച് യുവതി ഇറങ്ങിയോടി; പിൻഭാഗത്ത് തീ ആളിക്കത്തി; അണയ്ക്കാൻ ശ്രമിച്ച് ഭർത്താവ്; ഞെട്ടലോടെ നോക്കി നിന്ന് ആളുകൾ; യുവതിക്ക് ഗുരുതര പരിക്ക്; ബ്രസീലിലെ പൊട്ടിത്തെറിക്ക് പിന്നിൽ!