- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ വീണുപോയി...വെരി ഹോട്ട്...വെരി ഹോട്ട്...ലണ്ടനിലെ ബൈക്ക് യാത്രക്കാരന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് മോഹം പറഞ്ഞ് ബ്രിട്ട്‌നി സ്പിയേഴ്സ്; വിശപ്പുകൂടിയ പോപ്പ് സ്റ്റാർ ഭർത്താവിനെ അടിച്ചുമാറ്റുമോ എന്ന് ഭയന്ന് യുവതി
പോപ്പ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിനെ മോഹിക്കാത്തവരുണ്ടാകില്ല. എന്നാൽ, ബ്രിട്ട്‌നിയെ വീഴ്‌ത്തുകയെന്ന അസുലഭ കാര്യമാണ് 42-കാരനായ ഫിൽ ലുപ്ടൺ സാധിച്ചെടുത്തത്. അതും മനസ്സറിയാതെ തന്നെ. ഒരാഴ്ചമുമ്പ് ബൈക്കിൽപോകവെ, ഫില്ലിന്റെ ചിത്രം പകർത്തിയ ബ്രിട്ട്‌നി തന്നെ കീഴടക്കിയ സുന്ദരൻ എന്ന പേരിൽ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ആപ്പിൾ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനാണ് ബ്രിട്ട്‌നി ലണ്ടനിലെത്തിയത്. അപ്പോഴാണ് അജ്ഞാത സുന്ദരനെ കണ്ടതും. 'വെരി ഹോട്ട്...വെരി ഹോട്ട്' എന്ന പേരിൽ അയാളുടെ ദൃശ്യങ്ങൾ പകർത്തി ബ്രിട്ട്‌നി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ബ്രിട്ട്‌നിയെ വീഴ്‌ത്തിയ സുന്ദരനെത്തേടിയുള്ള യാത്രയാണ് ഫിൽ ലുപ്ടണിലെത്തിയത്. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ കിങ്സ്റ്റണിൽ ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പം സമാധാനമായി ജീവിച്ചിരുന്ന ഫിൽ, ബ്രിട്ട്‌നിയുട വീഡിയോ വൈറലാേേയാടെ പ്രശസ്തനായി. എന്നാൽ, ഇതിനൊപ്പം മറ്റൊരാളുടെ ആധിയും വലുതായിക്കൊണ്ടിരുന്നു. ഫില്ലിന്റെ ഭാര്യ ലൂയിസാണ് തന്റെ ഭർത്താവിനെ ബ്രിട്ട്‌നി അടിച്ചെടുക
പോപ്പ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സിനെ മോഹിക്കാത്തവരുണ്ടാകില്ല. എന്നാൽ, ബ്രിട്ട്‌നിയെ വീഴ്‌ത്തുകയെന്ന അസുലഭ കാര്യമാണ് 42-കാരനായ ഫിൽ ലുപ്ടൺ സാധിച്ചെടുത്തത്. അതും മനസ്സറിയാതെ തന്നെ. ഒരാഴ്ചമുമ്പ് ബൈക്കിൽപോകവെ, ഫില്ലിന്റെ ചിത്രം പകർത്തിയ ബ്രിട്ട്‌നി തന്നെ കീഴടക്കിയ സുന്ദരൻ എന്ന പേരിൽ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു.
ആപ്പിൾ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനാണ് ബ്രിട്ട്‌നി ലണ്ടനിലെത്തിയത്. അപ്പോഴാണ് അജ്ഞാത സുന്ദരനെ കണ്ടതും. 'വെരി ഹോട്ട്...വെരി ഹോട്ട്' എന്ന പേരിൽ അയാളുടെ ദൃശ്യങ്ങൾ പകർത്തി ബ്രിട്ട്‌നി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ബ്രിട്ട്‌നിയെ വീഴ്‌ത്തിയ സുന്ദരനെത്തേടിയുള്ള യാത്രയാണ് ഫിൽ ലുപ്ടണിലെത്തിയത്.
തെക്കുപടിഞ്ഞാറൻ ലണ്ടനിലെ കിങ്സ്റ്റണിൽ ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പം സമാധാനമായി ജീവിച്ചിരുന്ന ഫിൽ, ബ്രിട്ട്‌നിയുട വീഡിയോ വൈറലാേേയാടെ പ്രശസ്തനായി. എന്നാൽ, ഇതിനൊപ്പം മറ്റൊരാളുടെ ആധിയും വലുതായിക്കൊണ്ടിരുന്നു. ഫില്ലിന്റെ ഭാര്യ ലൂയിസാണ് തന്റെ ഭർത്താവിനെ ബ്രിട്ട്‌നി അടിച്ചെടുക്കുമോ എന്ന ആശങ്കയിൽ കഴിയുന്നത്.
സുന്ദരന്മാരെ കണ്ടാൽ ബ്രിട്ട്‌നി വെറുതെ വിടില്ലെന്നാണ് ലൂയിസ് പറയുന്നത്. വിശപ്പുകൂടിയ ബ്രിട്ട്‌നിയിൽനിന്ന് ഭർത്താവിനെ എങ്ങനെ സംരക്ഷിക്കാമെന്ന ചിന്തയിലാണ് അവരിപ്പോൾ..
ബ്രിട്ട്‌നിയെ മാത്രമല്ല ലൂയിസിന് ഭയം. ബ്രിട്ടനി ഇട്ട വീഡിയോ ഒട്ടേറെ യുവതികൾ കണ്ടിട്ടുണ്ടാവും. അവരും ബ്രിട്ട്‌നിയെ വീഴ്‌ത്തിയ സുന്ദരനെ വേണമെന്നാഗ്രഹിച്ചാൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകും. തന്റെ ഭർത്താവ് പെട്ടെന്ന് പ്രശസ്തനായതിൽ ആഹ്ലാദമുണ്ടെങ്കിലും മനസ്സിൽ പേടിയോടെ ലൂയിസ് ഇപ്പോൾ ജീവിക്കുന്നത്.