- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിൽ നിറയുന്നത് ക്ഷേമ പദ്ധതികൾ; പ്രവാസികൾക്കും ആശ്വാസമാകാൻ പ്രഖ്യാപനങ്ങൾ; ബജറ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
തിരുവനന്തപുരം: 60 വയസ് കഴിഞ്ഞ, മറ്റ് പെൻഷനുകളോ 2 ഏക്കറിൽ കൂടുതൽ ഭൂമിയോ ഇല്ലാത്ത എല്ലാവർക്കും ക്ഷേമപെൻഷനുകൾ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം.ഇൻകം ടാക്‌സ് നൽകുന്നവർ ഈ പെൻഷന് അർഹരല്ല. എല്ലാ സാമൂഹ്യക്ഷേമ പെൻഷനുകളും 1,100 രൂപയാക്കി വർധിപ്പിച്ചു.ക്ഷേമപെൻഷനുകൾ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക വരുന്നതോടെ രണ്ടു പെൻഷൻ വാങ്ങുന്നവർക്ക് അതിലൊരു പെൻഷൻ ഈ സർക്കാർ വരുന്നതിന് മുൻപുള്ള 600 രൂപ നിരക്കിൽ മാത്രമാക്കുംഎല്ലാവർക്കും ഒറ്റപെൻഷന് മാത്രമെ അർഹതയുണ്ടാകൂ. ആശാ വർക്കർമാരുടെയും പ്രീ പ്രൈമറി അദ്ധ്യാപകരുടെയും ഓണറേറിയം 500 രൂപ വർധിപ്പിച്ചു ,200 വർഷം പിന്നിട്ട മൂന്ന് എയ്ഡഡ് സ്‌കൂളുകൾ അടക്കം ഏഴു വിദ്യാലയങ്ങൾക്കായി പ്രത്യേക പുനരുദ്ധാരണ പദ്ധതി നടപ്പാക്കും ഭവനരഹിതർക്കുള്ള ഫ്‌ലാറ്റ് സമുച്ചയങ്ങളിൽ സമഗ്രമായ അനുബന്ധ സൗകര്യങ്ങൾ ഉറപ്പാക്കും,ഭവനനിർമ്മാണ പദ്ധതികളിൽ ഉപഭോക്താക്കൾക്ക് വീടിന്റെ പ്‌ളാൻ തിരഞ്ഞെടുക്കാൻ അവസരം നൽകും-അങ്ങനെ നീളുന്നു തോമസ് ഐസക്കിന്റെ ക്ഷേമ ബജറ്റ്. 135 പേജാണ് ബജറ്റിലുള്ളത്. ബജറ്റിന്റെ പൂർണ്ണ രൂപം വായിക്കാൻ
തിരുവനന്തപുരം: 60 വയസ് കഴിഞ്ഞ, മറ്റ് പെൻഷനുകളോ 2 ഏക്കറിൽ കൂടുതൽ ഭൂമിയോ ഇല്ലാത്ത എല്ലാവർക്കും ക്ഷേമപെൻഷനുകൾ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം.ഇൻകം ടാക്‌സ് നൽകുന്നവർ ഈ പെൻഷന് അർഹരല്ല. എല്ലാ സാമൂഹ്യക്ഷേമ പെൻഷനുകളും 1,100 രൂപയാക്കി വർധിപ്പിച്ചു.ക്ഷേമപെൻഷനുകൾ വാങ്ങുന്നവരുടെ ഏകീകൃത പട്ടിക വരുന്നതോടെ രണ്ടു പെൻഷൻ വാങ്ങുന്നവർക്ക് അതിലൊരു പെൻഷൻ ഈ സർക്കാർ വരുന്നതിന് മുൻപുള്ള 600 രൂപ നിരക്കിൽ മാത്രമാക്കുംഎല്ലാവർക്കും ഒറ്റപെൻഷന് മാത്രമെ അർഹതയുണ്ടാകൂ.
ആശാ വർക്കർമാരുടെയും പ്രീ പ്രൈമറി അദ്ധ്യാപകരുടെയും ഓണറേറിയം 500 രൂപ വർധിപ്പിച്ചു ,200 വർഷം പിന്നിട്ട മൂന്ന് എയ്ഡഡ് സ്‌കൂളുകൾ അടക്കം ഏഴു വിദ്യാലയങ്ങൾക്കായി പ്രത്യേക പുനരുദ്ധാരണ പദ്ധതി നടപ്പാക്കും ഭവനരഹിതർക്കുള്ള ഫ്‌ലാറ്റ് സമുച്ചയങ്ങളിൽ സമഗ്രമായ അനുബന്ധ സൗകര്യങ്ങൾ ഉറപ്പാക്കും,ഭവനനിർമ്മാണ പദ്ധതികളിൽ ഉപഭോക്താക്കൾക്ക് വീടിന്റെ പ്‌ളാൻ തിരഞ്ഞെടുക്കാൻ അവസരം നൽകും-അങ്ങനെ നീളുന്നു തോമസ് ഐസക്കിന്റെ ക്ഷേമ ബജറ്റ്. 135 പേജാണ് ബജറ്റിലുള്ളത്.